Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരക സ്‌കൂള്‍ സമുച്ചയവും സ്റ്റേഡിയവും നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:30 pm IST
in Thrissur

ചാലക്കുടി: പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരക പുതിയ സ്‌കൂള്‍ സമുച്ചയവും, സ്റ്റേഡിയവും നിര്‍മ്മിക്കുവാന്‍ നഗരസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.

തര്‍ക്കത്തിന് പരിഹാരം കാണുവാന്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലും തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. പ്രത്യേക കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കുന്നതിന് കത്ത് നല്‍കിയ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍ വോട്ടെടുപ്പിന് നിര്‍ദ്ദേശിക്കുകയായിരുന്നു. വോട്ടോടുപ്പില്‍ ഭരണപക്ഷത്തിന് 19 വോട്ടും, പ്രതിപക്ഷത്തിന് 16 വോട്ടും ലഭിച്ചു.ബിജെപി അംഗം കെ.എം.ഹരിനാരായണന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതാണ് പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ വോട്ടെടുപ്പ് വേണ്ടി വന്നത്. ഇപ്പോഴത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം ഇതേ വിഷയത്തില്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ നിലവിലുള്ള സ്‌കൂള്‍ സ്ഥിതി ചെയ്യുന്നിടത്ത് സ്റ്റേഡിയവും,പുതിയതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിക്കുവാനുമാണ് ആ യോഗത്തില്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നത്,

എന്നാല്‍ ആ തീരുമാനത്തിനു വിരുദ്ധമായി പുതിയ തീരുമാനം എടുക്കുകയായിരുന്നു ഭരണപക്ഷം. ചര്‍ച്ചയില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ യു.വി.മാര്‍ട്ടിന്‍.പി.എം.ശ്രീധരന്‍, കൗണ്‍സിലര്‍മാരായ അഡ്വ.ബിജു എസ് ചിറയത്ത്, ജീജന്‍ മത്തായി, വി.ജെ.ജോജി, കെ.എം.ഹരിനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അദ്ധ്യഷത വഹിച്ചു.സര്‍ക്കാര്‍ തീരുമാന പ്രകാരം ചാലക്കുടി മണ്ഡലത്തിലെ ഹൈടെക് സ്‌ക്കൂളാക്കി ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് സ്‌ക്കൂളിനെ മാറ്റുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.നിലവിലുള്ള സര്‍ക്കാര്‍ ബോയ്‌സ് സ്‌കൂളില്‍ അഞ്ചേക്കര്‍ വരുന്ന സ്ഥലത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പണം നീക്കി വെക്കുകയും ചെയ്തിട്ടുള്ള ഹൈടെക് സ്‌ക്കൂള്‍ നിര്‍മ്മിക്കും.അന്താരാഷ്‌ട്ര നിലവാരമുള്ള സ്റ്റേഡിയം കോസ്‌മോസ് ക്ലബ്ബിന് സമീപത്തുള്ള പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കും ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും.

അതേസമയം ഈ വിഷയത്തില്‍ പൊതുജന അഭിപ്രായം തേടണമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പാടശേഖരം നികത്തുവാന്‍ അനുവദിക്കുകയില്ലെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.സ്റ്റേഡിയം നിര്‍മ്മിക്കുവാന്‍ ഉദ്യേശിക്കുന്നതില്‍ 12 ഏക്കര്‍ പാടശേഖരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടി ചേര്‍ത്തു.തുകയും വകയരിത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഒ,പൈലപ്പന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.