Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍വകലാശാലയുടെ ‘തേങ്ങ തൊട്ടില്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:23 pm IST
inThrissur

തൃശൂര്‍: കൃത്യമായ സമയത്ത് തെങ്ങുകളുടെ വിളവെടുപ്പ് നടത്തുവാന്‍ സാധിക്കാത്തതിനു പരിഹാരമായി കാര്‍ഷിക സര്‍വകലാശാല. പൊഴിഞ്ഞുവീഴുന്ന തേങ്ങകള്‍ മനുഷ്യര്‍ക്ക് അപകടകരമാവുമോ, സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് നാശം വരുത്തുമുമോ, അയല്‍വാസികള്‍ക്ക് പ്രശ്‌നം ഉണ്ടാവുമോ എന്ന് പേടിക്കേണ്ട. വീഴുന്ന തേങ്ങകള്‍ കുട്ടയില്‍ തന്നെ ശേഖരിച്ചുവയ്‌ക്കുന്നതിന് തേങ്ങ തൊട്ടില്‍ തയ്യാറായി. കാര്‍ഷിക ഗവേഷണ കേന്ദ്രം ഭക്ഷ്യ സുരക്ഷാ സേനയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ക്യത്യമായ സയത്ത് തേങ്ങയിടാന്‍ സാധിക്കാത്തതുകൊണ്ട് കൊഴിഞ്ഞുവീഴുന്ന തേങ്ങ അപകടകരമാകുമോ എന്ന വ്യാകുലതയിലാണ് എല്ലാവരും. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് തേങ്ങ തൊട്ടില്‍ തയ്യാറാക്കിയിരിക്കുന്നത.്

തേങ്ങാ തൊട്ടിലിന് അഷ്ടഭുജാകൃതിയിലുള്ള ശേഖരണ കുട്ട, തെങ്ങുമായി ബന്ധിപ്പിക്കുന്ന രണ്ടു കപ്പികള്‍, കയര്‍ ചുറ്റിവയ്‌ക്കാനുളള റോളര്‍ എന്നീ ഭാഗങ്ങളാണുള്ളത്. ശേഖരണ കുട്ടയ്‌ക്ക് 2.5 മീറ്റര്‍ വ്യാസവും, 75 സെന്റീമീറ്റര്‍ ഉയരവുമുണ്ട്. അഷ്ടഭുജാകൃതിയോടുകൂടിയ ഈ കുട്ട 50 ത 3.17 മില്ലീമീറ്റര്‍ ഏ. ക വയര്‍ മെഷുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ 50 തേങ്ങകള്‍ ശേഖരിക്കാന്‍ സാധിക്കും. കുട്ടയിലുള്ള 50 ഃ 65 സെന്റീമീറ്റര്‍ വലുപ്പമുള്ള ഒരു കവാടത്തിലൂടെ തേങ്ങ താഴേക്ക് വീഴ്‌ത്താവുന്നതാണ്. ഇതിലൂടെ തേങ്ങതൊട്ടിലിനുള്ളില്‍ കയറി ചുറ്റും നടന്നുകൊണ്ട് തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്നതിനും, തേങ്ങയിടുന്നതിനും സാധ്യമാണ്. രണ്ടു കപ്പികളോട് കൂടിയ ഒരു ബ്രാക്കറ്റ് തെങ്ങിന്റെ മുകളില്‍ ഉറപ്പിച്ചിരിക്കുന്നു. ഇതിനോട് ബന്ധിച്ചുള്ള ഒരു പ്ലാസ്റ്റിക് കയറിലൂടെയാണ് കുട്ട മുകളിലേക്ക് കയറ്റുന്നതും, താഴേക്ക് ഇറക്കുന്നതും. തെങ്ങിന്റെ മണ്ടയുടെ ഭാഗത്തുനിന്നും 1.5 മീറ്റര്‍ താഴെ കുട്ടയെ തെങ്ങുമായി ബന്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് കയറിന്റെ ഒരറ്റം തെങ്ങിന്റെ താഴ്ഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന റോളറില്‍ ചുറ്റിവയ്‌ക്കുന്നു. ശേഖരണ കുട്ട മുകളിലെത്തിയാല്‍ റോളറില്‍ ഘടിപ്പിച്ചിട്ടുള്ള പൂട്ട് കൃത്യസ്ഥാനത്ത്, കുട്ടയെ ഉറപ്പിച്ചു നിര്‍ത്തുന്നു. തേങ്ങ തൊട്ടില്‍ നിറയുന്നതനുസരിച്ചറായി കുട്ട താഴെക്കിറക്കി തേങ്ങകള്‍ ശേഖരിക്കാം. അതിനുശേഷം കുട്ട തെങ്ങിനുമുകളിലേക്ക് കയറ്റി ഉറപ്പിക്കുന്നതിന് കര്‍ഷകനുതന്നെ സാധിക്കും.

ഏകദേശം 9,000/ രൂപയാണ് ഇതിന്റെ വില. ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നാണ് ഈ ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത്. കാര്‍ഷിക യന്ത്രങ്ങളിലൂടെ സാമൂഹിക സുരക്ഷയും ജീവന്‍ സുരക്ഷയും ഉറപ്പുവരുത്തുക എന്ന ആശയം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ സേനയുടെ ഗവേഷണ വികസന വിഭാഗമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാര്‍ഷിക ഗവേഷണ വിഭാഗം മേധാവി ഡോ. യു. ജയ്‌കുമാരന്റെ നേതൃത്വത്തില്‍ ഡോ. ഷൈല ജോസഫ്, ഡോ. ലത, ഡോ. പ്രേമന്‍, ശ്രീ. സി. ഉണ്ണികൃഷ്ണന്‍, എഞ്ചി. സിഞ്ചുരാജ്, , ശ്രീ. ജോസഫ് എന്നിവര്‍ ചേര്‍ന്ന ഒരു ഗവേഷണ ടീം ആണ് ഈ തേങ്ങാ തൊട്ടില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.