Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള നീക്കം ഹയര്‍സെക്കണ്ടറി അധ്യാപകര്‍ 27ന് പണിമുടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:19 pm IST
inThrissur

തൃശൂര്‍: ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള നീക്കത്തിനെതിരെ ഹയര്‍സെക്കണ്ടറി മേഖലയില്‍ പ്രതിഷേധം പടരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ഹയര്‍സെക്കണ്ടറിയില്‍ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിരുന്നു. പകരം മറ്റ് ദിനങ്ങളില്‍ പ്രവൃത്തി സമയം 9 മുതല്‍ 4.45 വരെയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. മുമ്പ് രണ്ടാം ശനിയാഴ്ച ഹയര്‍സെക്കണ്ടറികള്‍ക്ക് അവധിയായിരുന്നു.

എന്നാല്‍ പുതിയ സമയക്രമത്തില്‍ രണ്ടാം ശനിയാഴ്ചയിലെ സമയം കൂടി ഉള്‍പ്പെടുത്തിയാണ് മറ്റു ദിവസങ്ങളിലെ സമയം നിശ്ചയിച്ചത്. സ്‌കൂളുകളില്‍ 1000 മണിക്കൂര്‍ തികക്കാന്‍ 4 പ്രവര്‍ത്തി ദിനങ്ങള്‍ വേണമെന്നിരിക്കെ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ തന്നെ 1372 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ പുതിയ ഉത്തരവ് പ്രകാരം 4 ദിവസം കൂടി പ്രവര്‍ത്തിക്കുമ്പോള്‍ 1404 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടിവരും.

ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ഡി.പി.ഐ. യുടെ കീഴിലാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ ഉത്തരവ് എന്ന് ഹയര്‍സെക്കണ്ടറി സംഘടനകള്‍ ആരോപിക്കുന്നു. സ്‌കൂളുകളില്‍ 150 കുട്ടികള്‍ ഉള്ള എല്‍.പി. വിഭാഗത്തില്‍ പ്രധാന അദ്ധ്യാപകന്‍ ഭരണചുമതല മാത്രം വഹിക്കുമ്പോള്‍ യു.പി. യില്‍ 100 കുട്ടികള്‍ ഉള്ള പ്രധാനാധ്യാപകന്‍ പഠനചുമതലയില്‍ നിന്ന് ഒഴിവാണ്.

എന്നാല്‍ ഹയര്‍സെക്കണ്ടറിയില്‍ 500 കുട്ടികളിലധികം പഠിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ അധ്യാപകന്റെയും അഡ്മിനിസ്‌ട്രേറ്ററുടേയും റോളുകള്‍ ഒരുമിച്ച് ചെയ്യേണ്ടി വരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് അംഗീകാരം ലഭിച്ച ജൂനിയര്‍ അധ്യാപകരുടെ പ്രമോഷന്‍, പുതിയ സ്‌കൂളുകളുടെ തസ്തിക അനുവദിക്കല്‍, ക്ലര്‍ക്ക്, പ്യൂണ്‍ തസ്തിക അനുവദിക്കല്‍ എന്നിവ പുതിയ സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറക്കാതെ തടഞ്ഞിരിക്കുകയാണ്.കൗമാര പ്രായത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ലൈബ്രറി, കായികപഠനം എന്നിവ നടത്തുന്നതിനുള്ള സംവിധാനവും ഇതുവരെ അനുവദിച്ചിട്ടില്ല. അതിനിടയിലാണ് നിലവിലുള്ള രീതികള്‍ മാറ്റി മറച്ചുകൊണ്ട് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ സംസ്ഥാനമൊട്ടാകെ അധ്യാപകര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചുകൊണ്ടാണ് ക്ലാസുകള്‍ എടുത്തത്.

അടുത്ത ശനിയാഴ്ച പ്രവര്‍ത്തിദിനമായ ആഗസ്റ്റ് 27 ന് ഹയര്‍സെക്കണ്ടറിയിലെ അധ്യാപകര്‍ മുഴുവനും പണി മുടക്കാനുള്ള തീരുമാനത്തിലാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടന്ന കരിദിന പ്രതിഷേധം എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എ. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. മഹേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

എ.എച്ച്.എസ്.ടി.എ. സംസ്ഥാന പ്രിന്‍സിപ്പല്‍ ഫോറം ചെയര്‍മാന്‍ ഡോ. അബി പോള്‍, കെ.എച്ച്.എസ്.ടി.യു. സംസ്ഥാന സമിതി അംഗം ജീല ബീഗം, എ.എച്ച്.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി. ജയരാജ്, ജില്ലാ സെക്രട്ടറി ബോബന്‍ എന്‍.ജെ., എച്ച്.എസ്.എസ്.ടി.എ ജില്ലാ സെക്രട്ടറി റിജോ ജോസ്, ഹീര തോമാസ്, ആന്‍ സ്വപ്‌ന മാത്യൂ, ട്രഷറര്‍ മജുഷ് എല്‍. എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.