Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിഷ രഹിത ഓണസദ്യ കനകക്കുന്നില്‍ ഇനി കാര്‍ഷികോത്സവത്തിന്റെ പൊന്നോണക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:51 pm IST
inThiruvananthapuram

തിരുവനന്തപുരം: ഈ ഓണത്തിന് നമ്മുടെ വീടുകളില്‍ വിഷരഹിത സദ്യയൊരുക്കാനായി കനകക്കുന്നില്‍ ജൈവമേള ഒരുങ്ങുന്നു. പഴങ്ങളും പച്ചക്കറികളും പൂക്കളും നിറയുന്ന കാര്‍ഷികോത്സവവും ഓണം മേളയും ആഗസ്റ്റ് 12 മുതല്‍ കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ അരങ്ങേറും.’’ചിങ്ങനിലാവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മ്മ സേനയും മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രചരണോദ്ഘാടനം കടപ്പനക്കുന്ന് കാര്‍ഷിക കര്‍മ്മ സേന ഓഫീസില്‍ ഗായകന്‍ എം.ജി ശ്രീകുമാര്‍ നിര്‍വഹിച്ചു.

വിഷരഹിത പച്ചക്കറികള്‍ക്ക് പുറമേ വിവിധ കാര്‍ഷികോല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ട്. ജൈവ കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍, കിഴങ്ങുകള്‍, തേന്‍, കായ്‌കറികള്‍ എന്നിവ മേളയില്‍ നിന്നു വാങ്ങാം. അലങ്കാര വര്‍ണ്ണമത്സ്യങ്ങളുടേയും പുഷ്പഫല സസ്യങ്ങളുടേയും പ്രദര്‍ശനവും വിപണനവും ഉണ്ടാകും. ഔഷധ സസ്യങ്ങള്‍ തുടങ്ങി ബോണ്‍സായി, റമ്പുട്ടാന്‍ വരെ അപൂര്‍വ ഇനം ചെടികള്‍ മേളയിലെത്തുന്നു.

പായസ മേള, നാടന്‍ ഭക്ഷ്യമേള, ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ തുടങ്ങി വിപുലമായ ഫുഡ്‌കോര്‍ട്ടും സംസ്‌കരിച്ച പഴം -പച്ചക്കറി വില്പനയും ഇതിനോടനുബന്ധിച്ച് ഒരുങ്ങുന്നു

ഈ ഓണത്തിന് ഒരു കുടുംബത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ഓണം ട്രേഡ് ഫെയറും ഡിസ്‌കൗണ്ട് മേളയും ഇതോടൊപ്പമുണ്ട്. വിവിധയിനം തുണിത്തരങ്ങള്‍, റെഡിമെയ്ഡുകള്‍, ഗൃഹോപകരണങ്ങള്‍, സൗന്ദര്യവസ്തുക്കള്‍, ലൈഫ് സ്‌റ്റൈല്‍ വസ്തുക്കള്‍ തുടങ്ങി എന്തും മേളയില്‍ നിന്ന് സ്വന്തമാക്കാം.

പ്രദര്‍ശനത്തിന് അനുയോജ്യമായ കാര്‍ഷികോല്പന്നങ്ങള്‍, സസ്യങ്ങള്‍ എന്നിവയുമായി പൊതുജനങ്ങള്‍ക്കും മേളയുടെ ഭാഗമാകാം. തെരഞ്ഞെടുക്കുന്ന ഇനങ്ങള്‍ക്ക് സമ്മാനവുമുണ്ട്. മേള സന്ദര്‍ശിക്കാനെത്തുന്നവരില്‍ നിന്ന് തെരഞ്ഞെടുപ്പിലൂടെ രണ്ടായിരത്തോളം പേര്‍ക്ക് സൗജന്യ പച്ചക്കറിതൈകളും വിത്തുകളും നല്‍കുന്നു. നറുക്കെടുപ്പിലൂടെ അഞ്ചു കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറിത്തോട്ടവും ഒരുക്കി നല്കുന്നു. സപ്തംബര്‍ 4ന് മേള സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847010666,9447005998.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.