Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിജയവീഥിയില്‍ പുതിയ ദൗത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:32 pm IST
in Vicharam

നരേന്ദ്ര മോദിയെ പിന്തുടര്‍ന്ന് ആനന്ദി ബെന്‍ പട്ടേല്‍. അവരുടെ പിന്‍ഗാമിയായി എത്തുകയാണ് വിജയ് രുപാനി. മന്ത്രിയെന്ന നിലയ്‌ക്ക് വലിയ അനുഭവപരിചയം ലഭിച്ചിട്ടില്ലെങ്കിലും ജനകീയനായ നേതാവാണ് ഈ 60 കാരന്‍. കറകളഞ്ഞ സ്വയംസേവകന്‍. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്. ഇതൊക്കെയാണ് രുപാനിയെ വ്യത്യസ്തനാക്കുന്നത്.

1956 ആഗസ്റ്റ് രണ്ടിന് ജനനം. ജൈന ബനിയ കുടുംബാംഗം. പിതാവ് രമണിക് ലാല്‍ രുപാനി. സ്‌കൂള്‍ പഠനസമയത്തുതന്നെ ആര്‍എസ്എസില്‍ ആകൃഷ്ടനായി. അങ്ങനെ സ്വയംസേവകനായി. എബിവിപിയിലൂടെ വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍. ബിരുദമെടുത്തശേഷം എല്‍എല്‍ബി ഡിഗ്രിയുമെടുത്ത് അഭിഭാഷകനായി. 1971ല്‍ ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. പിന്നെ ബിജെപിയില്‍. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചു.

പില്‍ക്കാലത്ത് രാഷ്‌ട്രീയത്തില്‍ സജീവമായതോടെ തെരഞ്ഞെടുപ്പിലും മല്‍സരിച്ചു. അങ്ങനെ രാജ്‌കോട്ട് കോര്‍പ്പറേഷന്‍ മേയര്‍, രാജ്യസഭാംഗവുമായി. കേശുഭായ് പട്ടേലിന്റെ കാലത്ത് പ്രകടനപത്രിക സമിതി അധ്യക്ഷനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് പിന്നീട് അദ്ദേഹത്തെ ഗുജറാത്ത് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ധനകാര്യബോര്‍ഡ് ചെയര്‍മാനായി. 2014 ആഗസ്റ്റില്‍ വാജുഭായി വാല എംഎല്‍എ പദവി രാജിവച്ചപ്പോള്‍ ആ ഒഴിവില്‍ രാജ്‌കോട്ട് വെസ്റ്റില്‍നിന്നാണ് മല്‍സരിച്ച് ജയിച്ചത്. മോദിയില്‍ നിന്ന് അധികാരമറ്റേ ആനന്ദി ബെന്‍ പട്ടേല്‍ മന്ത്രിസഭ വിപുലീകരിച്ചപ്പോള്‍ രുപാനിയെ ഗതാഗത, ജലവിതരണ തൊഴില്‍ മന്ത്രിയാക്കി.

നിലവില്‍ മന്ത്രിപദവിക്കുപുറമേ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.

പട്ടീദാര്‍ സമുദായവുമായി അടുത്ത ബന്ധുള്ളയാളും സംഘടനാ പാടവമുള്ള നേതാവുമാണ്‌രൂപാണി. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും വിജയകിരീടമണിയിക്കുകയെന്നതാണ് ദൗത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.