Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സ: യാത്രാദുരിതം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആംബുലന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 09:59 pm IST
in Thrissur

പുതുക്കാട്: ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സക്ക് വേണ്ടിയുള്ള യാത്രാദുരിതം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആംബുലന്‍സ്.ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമായ ചെങ്ങലൂരിലെ ഓട്ടിസം പാര്‍ക്കിനാണ് ആംബുലന്‍സ് ലഭിച്ചത്.കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് സി.സി.കെ ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റീഹാബ് ഓണ്‍ വീല്‍സ് എന്ന മൊബൈല്‍ ആംബുലന്‍സ് ലഭിച്ചത്.

ആധുനിക ചികിത്സാ ഉപകരണങ്ങള്‍ സജ്ജമാക്കിയ ആംബുലന്‍സ് 22ലക്ഷം രൂപ ചിലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇനിമുതല്‍ ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ആംബുലന്‍സിന്റെ സേവനം ലഭ്യമാകും. ഓട്ടിസം പാര്‍ക്കിലെ പന്ത്രണ്ട് കുട്ടികളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികളും ഏറെ ദുരിതമനുഭവിച്ചാണ് കല്ലേറ്റുംകരയിലെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ചികിത്സതേടി എത്തിയിരുന്നത്.നിര്‍ധന കുടുംബത്തില്‍പെട്ടവരും തളര്‍ന്ന് കിടക്കുന്നവരുമായ കുട്ടികളെ ചികിത്സക്ക് എത്തിക്കുന്നതിലൂടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് കുടുംബത്തിന് നേരിടേണ്ടിവരാറുള്ളത്.സൗജന്യമായി നടപ്പിലാക്കിയ ആംബുലന്‍സിന്റെ സേവനം ഈ കുടുംബങ്ങള്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്.

ഫിസിയോതെറാപ്പി, ഓഡിയോളജി, സ്പീച്ച്‌തെറാപ്പി, സൈക്കോതെറാപ്പി എന്നി സൗകര്യങ്ങളാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ചികിത്സക്ക് കൊണ്ടു പോകുന്ന കുട്ടികളെ തിരികെ വീട്ടില്‍ എത്തിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചെങ്ങലൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി സി.രവീന്ദ്രനാഥ് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിസോമന്‍,ജില്ലാ പഞ്ചായത്തംഗം കെ.ജെ.ഡിക്‌സന്‍, പെട്രോനെറ്റ് മാനേജിംങ്ങ് ഡയറക്ടര്‍ എന്‍.വിജയഗോപാല്‍, എക്‌സി.ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍.മാത്യു, വൈസ് പ്രസിഡന്റ് പി.കെ.ശിവാനന്ദന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സതി സുധീര്‍, ബേബി കീടായില്‍,ടി.എസ്.രാജു, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.