Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പകല്‍കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 09:55 pm IST
in Thrissur

ഷാലി മുരിങ്ങൂര്‍

ചാലക്കുടി: ആദിവാസികള്‍ അടക്കമുള്ള സാധരാണക്കാരുടെ ആശ്രയ കേന്ദ്രമായ ചാലക്കുടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രി പിടിച്ചുപറി കേന്ദ്രമായി മാറുന്നതായി പരാതി. ലാബിലെ ടെസ്റ്റിന്റെ മറവില്‍ ഇവിടെ അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി.വാങ്ങുന്ന പണത്തിന് കൃത്യമായ ബില്ലുകളും നല്‍കുന്നില്ല. ഒ.പി.ക്യാഷ് കൗണ്ടറിലാണ് ലാബിന്റെ ടെസ്റ്റിന്റെ പണം സ്വീകരിക്കുന്നത്. അവിടെ കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യം ഉണ്ടെങ്കിലും ബില്‍ അടിച്ച് നല്‍കുന്നില്ല.പുറത്തേക്ക് അയക്കുന്ന ടെസ്റ്റിന് അവിടുത്തെ ലാബിന്റെ ബില്ലാണ് നല്‍കുന്നത്. ഇവിടെ നടത്തുവാന്‍ സാധിക്കാത്ത പരിശോധനകള്‍ വാടാനപ്പിള്ളിയിലുള്ള ഒരു സ്വകാര്യ ലാബിലേക്കാണ് പരിശോധനക്ക് അയക്കുന്നത്. ഇത് മൂലം റിസല്‍റ്റ് ലഭിക്കുന്നതിന് 72 മണിക്കൂര്‍ വരെയാകുന്നുണ്ട്. ഇത് രോഗിയുടെ ചികിത്സയെ കാര്യമായി ബാധിക്കുന്നു. രക്തവും മറ്റും പരിശോധനക്ക് അയക്കുവാന്‍ വൈകുന്നത് പരിശോധന ഫലത്തിന്റെ കൃത്യത കുറവിന് കാരണമാകുന്നുണ്ടെന്നും പറയുന്നു. ഇവിടുത്തെ ഒരു ഡോകട്ര്‍ ഒരു രോഗിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന സംശയത്തില്‍ രക്തം പരിശോധനക്ക് ഇവിടെ നിന്ന് വാടാനപ്പിള്ളിയിലെ സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് അയച്ചു. എന്നാല്‍ പരിശോധനക്ക് അയക്കുന്നതിന് വൈകിയതിനാല്‍ റിസല്‍റ്റില്‍ രോഗിക്ക് ക്യാന്‍സറിന്റെ സൂചനകള്‍ ഇല്ലെന്നാണ് ഉണ്ടായിരുന്നത്.എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഈ രോഗി ക്യാന്‍സറിന്റെ നിര്‍ണ്ണായക സ്റ്റേജിലെത്തി കഴിഞ്ഞതായി ഡോക്ടര്‍ പറഞ്ഞു.ചാലക്കുടിയില്‍ നിരവധി സ്വകാര്യ ലാബുകള്‍ ഉണ്ട്.കുറഞ്ഞ ചിലവില്‍ പരിശോധന നടത്തുന്ന നീതി ലാബ് വരെയുണ്ടെങ്കിലും അവിടെയൊന്നും പരിശോധനക്ക് നല്‍കാതെ വാടനപ്പിള്ളിയിലേക്ക് അയക്കുന്നതില്‍ വലിയ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. റിസല്‍റ്റ് ലഭിക്കുവാന്‍ വൈകുന്നത് രോഗിക്ക് ചികിത്സ വൈകുന്നതിനും മറ്റും കാരണമാകുന്നുണ്ട്. ലാബില്‍ ഉന്നത പരിശോധനക്കായി എംഎല്‍എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവാക്കി മെഷീനുകള്‍ നല്‍കിയിരുന്നതാണ്.എന്നിട്ടും വലിയ പരിശോധനകള്‍ക്ക് പുറത്തേക്ക് അയക്കുന്ന രീതിയാണ് ഇവിടെ നടക്കുന്നത് . ഇവിടെ എത്തുന്ന സാധാരണക്കാരായ രോഗികളെ ചികിത്സയുടെ പേരില്‍ അമിത ചാര്‍ജ്ജാണ് ഈടാക്കുന്നത്.

ഇതിലും ഭേദം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതാണ് നല്ലതെന്ന അവസ്ഥയിലാണ്.വികസനത്തിന്റെ പേരില്‍ വലിയ കെട്ടിടങ്ങളും സൗകര്യങ്ങളുമായപ്പോള്‍ പാവപ്പെട്ട രോഗികളില്‍ നിന്ന് വലിയ തുകയാണ് ഈടാക്കുന്നത്. പുതിയ സൂപ്രണ്ട് വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള അമിത ഫീസ് ഈടുക്കുന്ന രീതി തുടങ്ങിയതെന്ന് പറയപ്പെടുന്നു.കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വളരെ കുറച്ച് മരുന്നുകളെ ഇവിടെ കിട്ടുന്നുള്ളൂ.സ്വകാര്യ മെഡിക്കല്‍സിനെ സഹായിക്കുന്നതിനായി വില കൂടിയ മരുന്നുകള്‍ അധികം സ്റ്റോക്ക് ചെയ്യുന്നില്ല.സ്ഥിരമായി വേണ്ടി വരുന്ന മരുന്നുകള്‍ എത്തിച്ച് നല്‍കുവാന്‍ രോഗികള്‍ ആവശ്യപ്പെട്ടാലും അതിനൊന്നും ഇവര്‍ തയ്യാറാകുന്നില്ല. ജീവനക്കാരില്ലെന്ന് പറഞ്ഞ് നാലു മണിക്ക് സ്റ്റോര്‍ അടച്ച് പോകുന്നതുമൂലം വൈകിയെത്തുന്ന രോഗികള്‍ പുറത്തെ സ്വകാര്യ മെഡിക്കല്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ഇതിന് പുറമെ കാഷ്വാല്‍റ്റിയില്‍ ഡോക്ടറെ കാണുന്നതിന് പത്ത് രൂപയാണ് ഈടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.