Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയുടെ നൂതന പദ്ധതികള്‍ക്ക് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 05:39 pm IST
inKannur

കണ്ണൂര്‍: ഭരണമേഖലയിലെ മികച്ച നേട്ടങ്ങള്‍ക്കുള്ള സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്‌കാരം കണ്ണൂര്‍ ജില്ലയ്‌ക്ക്. ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ബാരിയര്‍ ഫ്രീ കണ്ണൂര്‍, മിഷന്‍ മാന്‍ഗ്രോവ്‌സ് എന്നീ രണ്ട് നൂതന പദ്ധതികളുടെ പേരിലാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടന്ന ഇവാല്വേഷനില്‍ സബ് കലക്ടര്‍ നവജോത് ഖോസയാണ് ജില്ലയുടെ പദ്ധതികള്‍ അവതരിപ്പിച്ചത്. സെപ്തംബര്‍ 8, 9 തീയതികളില്‍ ഹൈദരാബാദ് ഹൈടെക് സിറ്റിയില്‍ നടക്കുന്ന 45 ാമത് സ്‌കോച്ച് സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.

സ്‌കോച്ച് സ്മാര്‍ട്ട് സിറ്റി അവാര്‍ഡ്, സ്‌കോച്ച് സ്വച്ഛ് ഭാരത് അവാര്‍ഡ് എന്നിവയ്‌ക്കായുള്ള മത്സരത്തിലേക്കും രണ്ട് പദ്ധതികളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, സബ് കലക്ടര്‍ നവജോത് ഖോസ എന്നിവരോടൊപ്പം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, ജില്ലാ നിര്‍മിതി കേന്ദ്ര, പിഡബ്ല്യുഡി ബില്‍ഡിങ്‌സ്, എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗം എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

സോഷ്യോ ഇക്കണോമിക് മേഖലയിലെ വിവിധ വിഷയങ്ങളും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാപദ്ധതികളുമായി ബന്ധപ്പെട്ട് സമീര്‍ കൊച്ചാറിന്റെ നേതൃത്വത്തില്‍ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്‌കോച്ച് ഗ്രൂപ്പ്.

ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്കും ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിഷമമില്ലാതെ കയറിച്ചെല്ലാന്‍ കഴിയുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ബാരിയര്‍ ഫ്രീ കണ്ണൂര്‍ പദ്ധതിയിലൂടെ പ്രാഥമികമായി ലക്ഷ്യമിട്ടത്. പദ്ധതി നടപ്പിലാക്കിയതിലൂടെ കണ്ണൂര്‍ സമ്പൂര്‍ണ വികലാംഗസൗഹൃദ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വീല്‍ ചെയറുകള്‍, റാമ്പുകള്‍, ലിഫ്റ്റുകള്‍, കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്കായി പ്രത്യേക നടപ്പാത, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ പ്രത്യേക സംവിധാനങ്ങളോടു കൂടിയ ശുചിമുറികള്‍, വിശ്രമമുറികള്‍ തുടങ്ങിയവ സ്ഥാപിക്കപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളിലും ഇത്തരത്തിലുള്ള സഹായക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

ജില്ലയുടെ അമൂല്യസമ്പത്തായ കണ്ടല്‍ക്കാടുകളുടെ സര്‍വേ നടത്തി കൃത്യമായ മാപ്പ് തയ്യാറാക്കി സംരക്ഷണ നടപടികള്‍ ആവിഷ്‌കരിക്കുന്നതിനാണ് വനം, റവന്യൂ വകുപ്പുകളുടെ കൂട്ടായ പങ്കാളിത്തത്തോടെ മിഷന്‍ മാന്‍ഗ്രോവ്‌സ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ജില്ലയിലെ രണ്ടായിരം ഏക്കറോളം വരുന്ന കണ്ടല്‍ വനപ്രദേശങ്ങളുടെ കൃത്യമായ സര്‍വേ രേഖകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കാനും 600 ഏക്കറോളം ഭൂമി ആദ്യമായി കണ്ടല്‍ റിസര്‍വ് വനമായി നോട്ടിഫൈ ചെയ്യാനും പദ്ധതിയിലൂടെ കഴിഞ്ഞു. കണ്ടല്‍വനങ്ങളുടെ സംരക്ഷണത്തിനും ബോധവല്‍ക്കരണ,ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പദ്ധതി രാജ്യവ്യാപകമായ ശ്രദ്ധ നേടിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.