മണത്തണ: മണത്തണ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.രാഗേഷ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ്ജ് കെ.ടി.ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. എം.ജെ.സുനില്‍ സ്വാഗതവും ജന്‍മഭൂമി എഫ്ഒ ബിനോയ് നന്ദിയും പറഞ്ഞു.
















