കണ്ണൂര്‍: കണ്ണൂര്‍ മാങ്ങാട്ട്പറമ്പ് സായുധസേനാ പരേഡ് ഗ്രൗണ്ടില്‍ 7 ന് രാവിലെ 8 മണിക്ക് കോണ്‍സ്റ്റബിള്‍, സായുധസേന-മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് വിഭാഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.