Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബ്രണ്ണന്‍ കോളേജ് ശതോത്തര ജൂബിലി സമാപനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 05:05 pm IST
in Kannur

ധര്‍മ്മടം: ബ്രണ്ണന്‍ കോളേജ് ശതോത്തര ജൂബിലി സമാപനം ഉദ്ഘാടനം 8 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. സമാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ബ്രണ്ണന്‍ കോളേജില്‍ പൂര്‍ത്തിയാവുന്നു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ചേരുന്ന സമാപന സമ്മേളനത്തില്‍ സാംസ്‌കാരിക നിയമവകുപ്പ് മന്ത്രിയും പൂര്‍വവിദ്യാര്‍ത്ഥിയുമായ എ.കെ.ബാലന്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം കമ്മിറ്റി പരിപാടിക്ക് അന്തിമ രൂപം നല്‍കി.

1968 ല്‍ പണികഴിപ്പിച്ച കോളേജ് ഓഡിറ്റോറിയം ശബ്ദപ്രതിധ്വനി കാരണം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. പ്ലാന്‍ ഫണ്ട്, സിഡിസി, പിടിഎ ഫണ്ടുകള്‍ സമാഹരിച്ച് 70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഏഴായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഓഡിറ്റോറിയം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ബില്‍ഡിങ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങള്‍ ഏകോപിച്ചുകൊണ്ടാണ് അക്കോസ്റ്റിക്ക്‌സംവിധാനം ഏര്‍പ്പെടുത്തി ഓഡിറ്റോറിയം നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്.

എം.പിമാരായ പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രൊഫ. റിച്ചാര്‍ഡ്‌ഹേ, ഇ.അഹമ്മദ്, കെ.കെ.രാഗേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംഘാടകസമിതി ചെയര്‍മാന്‍ മുന്‍ എംഎല്‍എ കെ.കെ.നാരായണനും റിട്ട.പ്രിന്‍സിപ്പാള്‍ ഡോ. പി.എം.ഇസ്മയിലിനും ഉപഹാരങ്ങള്‍ നല്‍കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബിസരോജം തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിലുണ്ടാവും.

മുഖ്യമന്ത്രിക്ക് കോളേജ് എന്‍സിസി ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കും. നടിയും സര്‍വകലാശാല നൃത്തപ്രതിഭയുമായ പി.അനശ്വരയും സംഘവും അവതരിപ്പിക്കുന്ന ബ്രണ്ണന്‍ ജൂബിലിഗീതത്തിന്റെ നൃത്താവിഷ്‌കാരം ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുണ്ടാവും. കലാഭവന്‍ മണിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് വയനാട് ‘ഗോത്രമുഖി’ അവതരിപ്പിക്കുന്ന നാടന്‍പാട്ട്‌മേള ഉദ്ഘാടന ചടങ്ങിന് ശേഷം അവതരിപ്പിക്കും. പൂര്‍വവിദ്യാര്‍ത്ഥികളും മുന്‍അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും നാട്ടുകാരും സമാപനസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.