Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 05:02 pm IST
in Kannur

കൂത്തുപറമ്പ്: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കൂത്തുപറമ്പില്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഏകപക്ഷീയമായി അക്രമം സൃഷ്ടിക്കാനാണ് സിപിഎം നേതൃത്വം ഗൂഢാലോചന നടത്തുന്നത്. സിപിഎമ്മിന് പേരിന് പോലും പ്രവര്‍ത്തനമില്ലാത്ത തൊക്കിലങ്ങാടിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കമാരംഭിച്ചിട്ട് നാളുകളേറെയായി. പിണറായിയുടെ പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും സംഘപ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്. തൊക്കിലങ്ങാടി നഗരത്തില്‍ പൊളിഞ്ഞ് വീഴാറായ ഒറ്റ മുറിയില്‍ സിപിഎമ്മിന്റെ പേരില്‍ ചുവന്ന ബോര്‍ഡ് സ്ഥാപിച്ച് അതിന്റെ മറവില്‍ പുറത്തുനിന്നുള്ള ഗുണ്ടകള്‍ക്ക് താവളമൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്. വൈകുന്നേരമായാല്‍ മദ്യപന്‍മാരുടെയും ഗുണ്ടാസംഘത്തിന്റെയും പ്രധാന കേന്ദ്രമാണ് ഈ കുടുസ്സുമുറി. പുറത്ത് നിന്നെത്തുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തൊക്കിലങ്ങാടിയില്‍ അരാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനെതിരെ നേരത്തെ തന്നെ ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിരുന്നു. എന്നാല്‍ പോലീസ് ഇത് ഗൗരവത്തിലെടുക്കാത്തതാണ് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം. ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം ക്രമിനല്‍ സംഘം നേരത്തെയും ഓഫീസിന്റെ പേര് വെച്ച ഈ കുടുസ്സുമുറി ഇരുളിന്റെ മറവില്‍ തകര്‍ത്തിരുന്നു. വളരെ അപൂര്‍വ്വമായി മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ മുറിയില്‍ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഓഫീസ് അക്രമിച്ച് ടിവി തല്ലിപ്പൊളിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സാധാരണയായി പ്രവര്‍ത്തനക്ഷമമല്ലാത്ത പഴകിയ ടിവി പുറത്ത് നിന്ന് കൊണ്ടുവന്ന് റോഡില്‍ നിക്ഷേപിക്കാറാണ് പതിവ്. അക്രമത്തിന്റെ മുന്നോടിയായി കഴിഞ്ഞദിവസം പുറത്ത് നിന്നെത്തിയ സംഘം പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുഴക്കി പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രാദേശിക നേതൃത്വത്തിനെതിരെ പേരെടുത്ത് ഭീഷണിമുഴക്കിയാണ് പ്രകടനം നടത്തിയത്. തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സജീവമാവുകയും സിപിഎമ്മിന്റെ കൂടെയുണ്ടായിരുന്നവരില്‍ ശേഷിക്കുന്നവര്‍ ആര്‍എസ്എസില്‍ സജീവമായതുമാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. പ്രദേശത്ത് സിപിഎമ്മിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഓഫീസ് പൊളിക്കല്‍ നാടകമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.