Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

.ശുചീകരണം: ജനപ്രതിനിധികളുടെ അടിയന്തിര യോഗം വിളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 11:00 am IST
inPalakkad

പാലക്കാട്: ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമീപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടേയും കലക്ടര്‍, എംഎല്‍എ, എംപി, നഗരസഭാ അധികൃതര്‍ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കാന്‍ പാലക്കാട് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരലക്ഷം രൂപ അടിയന്തിരമായി നീക്കിവെക്കാമെന്ന് ചെയര്‍പേഴ്‌സന്റെ പ്രഖ്യാപിച്ചു. തെരുവുനായയുടെ വന്ധീകരണത്തിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയ്‌ക്ക് 50, 000 രൂപയുടെ മരുന്നുകള്‍ നല്‍കുമെന്നും 9.15 ലക്ഷം രൂപ ലഭ്യമാക്കുമെന്നും ചെയര്‍പെഴ്‌സണ്‍ അറിയിച്ചു.

നഗരസഭാ പരിധിയില്‍ 41 സ്ഥലങ്ങളിലായി 30 മീറ്ററോളം ദൂരത്തില്‍ 300 മാന്‍ഹോളുകള്‍ സ്ഥാപിക്കാനായി റോഡ് മുറിക്കാന്‍ റിലയന്‍സിന് മുന്‍കൂര്‍ അനുമതി നല്‍കിയ കഴിഞ്ഞ ഭരണസമിതി ചെയര്‍മാന്‍ ഏകപക്ഷീയമായെടുത്ത തീരുമാനത്തെ കുറിച്ചുള്ള അജണ്ട മാറ്റി വെക്കാന്‍ യോഗം തീരുമാനിച്ചു.

ഇക്കാര്യത്തിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന് അംഗങ്ങള്‍ പറഞ്ഞു. സ്റ്റേഡിയം സ്റ്റാന്റ് പ്രദേശത്തെ നഗരസഭയുടെ 13 കടമുറികള്‍ ഒരു വ്യക്തി തന്നെ വിവിധ പേരുകളില്‍ കൈവശം വെയ്‌ക്കുന്നതും കടമുറികളുടെ മുന്‍ഭാഗം വ്യാപകമായി കൈയ്യേറിയതിനേക്കുറിച്ചും അന്വേഷിക്കണമെന്നും കടമുറികള്‍ റീ ടെണ്ടര്‍ ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന് കടമുറികള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ തീരുമാനമായി.

ജിബി റോഡില്‍ നിന്ന് മേലാമുറിയിലേക്ക് പോകുന്നയിടത്തെ റോഡരികിലെ അനധികൃത മതില്‍ നിര്‍മ്മാണത്തിനെതിരെ ഉടമയ്‌ക്ക് ലഭിച്ച മൂന്നുമാസത്തെ സ്‌റ്റേ കാലാവധി കഴിഞ്ഞതിനാല്‍ മതില്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും നഗരസഭാ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നവരേയും കുടുംബാംഗങ്ങളേയും അടുത്ത നഗരസഭാ ടെണ്ടര്‍ നടപടികളില്‍ പങ്കെടുപ്പിക്കരുതെന്ന പ്രമേയവും യോഗം അംഗീകരിച്ചു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ അഴുക്കുചാല്‍ സ്വകാര്യവ്യക്തികള്‍ മൂടിയതുമൂലം വെള്ളക്കെട്ടിനാല്‍ ദുരിതമനുഭവിക്കുന്ന എട്ട് കുടുംബങ്ങളുടെ അപേക്ഷ മാനിച്ച് പ്രദേശത്തെത്തി അഴുക്കുചാല്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് ശരിപ്പെടുത്തുകയാണ് ചെയ്തതെന്നും ഡ്രൈനേജിന്റെ ഉദ്ഘാടനമല്ല നടന്നതെന്നും പ്രദേശവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയാണുണ്ടായതെന്നും ചെയര്‍പെഴ്‌സണ്‍ യുഡിഎഫ് അംഗങ്ങളുടെ ആരോപണത്തിന് മറുപടി നല്‍കി.

നഗരസഭ പിടിച്ചുകെട്ടിയ കന്നുകാലികളെ തിരിച്ചുപിടിച്ചുകൊണ്ടുപോയവര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയതായും നിയമവുമായി മുന്നോട്ടുപോകുമെന്നും ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ യോഗത്തെ അറിയിച്ചു.

കന്നുകാലി പിടുത്തത്തെ സംബന്ധിച്ച് പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ നല്‍കാമെന്ന് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പറഞ്ഞു. പിടികൂടുന്ന കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണമെന്ന ആവശ്യവും കന്നുകാലികളെ അഴിച്ചുവിടുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കുറയ്‌ക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ അധ്യക്ഷത വഹിച്ചു. ചെമ്പകം, കുമാരി, കെ മണി, വി നടേശന്‍, എന്‍ ശിവരാജന്‍, സി കൃഷ്ണകുമാര്‍, കെ സാബു, സെയ്തലവി ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.