Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൂടൊരുക്കി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിപ്പുലി കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:55 am IST
in Palakkad

മണ്ണാര്‍ക്കാട്: പൊന്‍പാറയില്‍ വനം വകുപ്പ് കെണി സ്ഥാപിച്ച് മണിക്കൂറുകള്‍ക്കുസള്ളില്‍ തന്നെ പുലിക്കുട്ടി കുടുങ്ങി. എന്നാല്‍ സമീപത്തു തന്നെ അമ്മപ്പുലിയെ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്. എടത്തനാട്ടുകര പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ചിന് സമീപം ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് കെണി സ്ഥാപിച്ചത്. രാത്രി പത്ത് മണിയോടെ കെണിയില്‍ രണ്ടര വയസ്സുള്ള ആണ്‍ പുലി അകപ്പെട്ടു. ശബ്ദം കേട്ട് കൂടിനടുത്തേക്ക് നാട്ടുകാര്‍ എത്തിയതോടെ സമീപത്ത് അമ്മപ്പുലി പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ ആളുകളെത്തിയതോടെ അമ്മപ്പുലി കാട്ടിലേക്ക് കടക്കുകയായിരുന്നു.

ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സെക്ഷന്‍ ഫോറസ്റ്റര്‍ ഹരികുമാര്‍, ആര്‍.ആര്‍. ടി ഫോറസ്റ്റര്‍ മോഹന്‍ദാസ് എന്നിവരും നാട്ടുകല്‍ പോലീസും എത്തി പുലിയെ കൊണ്ടുപോയി സൈലന്റ് വാലി വനത്തില്‍ വിട്ടു. പുലിക്കുഞ്ഞിനെ തേടി പ്രദേശത്ത് അമ്മപ്പുലി ഇനിയും വരാനുള്ള സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ഭയപ്പാടോടെയാണ് കഴിയുന്നത്.

തുടര്‍ച്ചയായി ചളവ, പൊന്‍പാറ തുടങ്ങിയ ഭാഗങ്ങളില്‍ പുലിയെ നേരില്‍ കണ്ടതോടെയാണ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് വനം വകുപ്പ് കെണി സ്ഥാപിച്ചത്. പാന്‍പാറ കുറൂപാടത്ത് കോളനിക്ക് സമീപമാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി പുലിയെ കണ്ടിരുന്നത്. തിങ്കളാഴ്‌ച്ച രാത്രി എട്ടരക്ക് തോട്ട്പുറത്ത് മുഹമ്മദാണ് വീടിന് സമീപം അയല്‍വാസി തെക്കും തടത്തില്‍ ടോമിയുടെ വളര്‍ത്തുമൃഗങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന പുലിയെ കണ്ടത്. ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതോടെ സാവധാനം മുകളിലേക്ക് കയറി പോവുകയായിരുന്നു പുലി. ചൊവ്വാഴ്‌ച്ച രാത്രി വീണ്ടും കാപ്പുങ്ങല്‍ ഹംസയുടെ റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടതോടെ വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു.

ഓലപ്പാറയില്‍ മാമച്ചന്റെ രണ്ട് ആടുകളെ കൊന്നതിനെ തുടര്‍ന്ന് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെ പുലി പേടിയിലായിരുന്നു പ്രദേശം.ഒരു മാസത്തിനുള്ളില്‍ ചോലമണ്ണ്, പൊന്‍പാറ,ഓലപ്പാറ എന്നിവിടങ്ങളില്‍ നിന്നായി ഇരുപതോളം ആടിനെയും നായകളെയും പുലി കടിച്ച് കൊണ്ട് പോയിരുന്നു.

ചിരട്ടകുളം ആലടിപ്പുറം, കണ്ണംക്കുണ്ട്, യതീംഖാന തുടങ്ങിയ പ്രദേശങ്ങളില്‍ വനം വകുപ്പ് സ്ഥലത്തെത്തി മുമ്പ് പരിശോധന നടത്തിയിരുന്നു. തടിയംപറമ്പില്‍ പുലി കെണി ഒരുക്കിയെങ്കിലും പിടികൂടാനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.