Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തമിഴ്‌നാട് അധികജലം തന്നില്ലെങ്കില്‍ കൃഷിയും കുടിവെള്ളവും മുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:51 am IST
in Palakkad

പാലക്കാട്: മമഴ കുറഞ്ഞതോടെ ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്ത് കൃഷിക്കാവശ്യമായ വെള്ളത്തിനു ക്ഷാമം നേരിട്ടുതുടങ്ങി. ഇത് പരിഹരിക്കാന്‍ ആളിയാറില്‍ നിന്ന് അധികജലം ലഭ്യമാക്കണമെന്ന് സംസ്ഥാന ജലവിഭവവകുപ്പ് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതിനാല്‍ ചോദിച്ച അളവില്‍ ജലം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഇത് ലഭിച്ചില്ലെങ്കില്‍ ചിറ്റൂര്‍ മേഖലയിലെ കൃഷിയും കുടിവെള്ളവും ഭീഷണിയിലാകും. ഏകദേശം 40,000 ഏക്കര്‍ പ്രദേശത്ത് ചിറ്റൂര്‍പുഴ പദ്ധതിയെ ആശ്രയിച്ച് നെല്‍ക്കൃഷി ചെയ്യുന്നുണ്ട്.

തമിഴ്‌നാടും കൃഷി ആവശ്യത്തിനായി ആളിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. മണ്‍സൂണ്‍ മഴ ലഭിക്കാതായതോടെയാണ് ഒന്നാം വിള കൃഷി ആവശ്യങ്ങള്‍ക്കായി ആളിയാറില്‍ നിന്ന് കേരളം കൂടുതല്‍ വെള്ളം ആവശ്യപ്പെത്. ഈ മാസം 15 വരെ 250 ദശലക്ഷം ഘനഅടി വെള്ളമാണ് കേരളം ചോദിച്ചിരിക്കുന്നത്. ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതിനാല്‍ ചോദിച്ച അളവില്‍ ജലം ലഭിക്കാന്‍ സാധ്യതയില്ലെങ്കിലും സെക്കന്റില്‍ 150 ഘനഅടി തോതില്‍ വെള്ളം തുറന്നുവിടാമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. 3.8 ടിഎംസി സംഭരണശേഷിയുള്ള ആളിയാറില്‍ 0.9 ടിഎംസിയാണു നിലവിലെ ജലനിരപ്പ്. ഈ മാസം 15 വരെ വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത ദ്വൈവാരത്തില്‍ ജലവിതരണം പ്രതിസന്ധിയിലാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

പറമ്പിക്കുളം, ആളിയാര്‍ ഡാം മേഖലകളില്‍ മഴ തീരെയില്ലാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കേരള ഷോളയാര്‍ ഡാം നിറയ്‌ക്കണമെന്ന കരാര്‍ വ്യവസ്ഥയും പാലിക്കാനാകില്ല.

കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ഫെബ്രുവരിയും കരാര്‍ പാലിച്ചിരുന്നില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെയായി കേരള ഷോളയാര്‍ ഡാം നിറയ്‌ക്കാനായിട്ടില്ലെന്നതും സംസ്ഥാനത്തെ സാരമായി ബാധിക്കും. പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകളിലും ജലനിരപ്പ് കുറവാണ്.

മഴയില്ലാത്തതിനാല്‍ ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴെയാണ്. 11.30ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മീങ്കര അണക്കെട്ടില്‍ 1.67 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 9.367ആയിരുന്നു. വാളയാര്‍ അണക്കെട്ടില്‍ 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയായിരിക്കെ ഇപ്പോഴുള്ളത് 3.94 ദശലക്ഷം ഘനമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷമിത് 13.633 ദശലക്ഷം ഘനമീറ്ററായിരുന്നു. ചുള്ളിയാറില്‍ 1.217ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. 4.179 ദശലക്ഷം ഘനമീറ്ററായിരുന്നു കഴിഞ്ഞവര്‍ഷം. ആകെ ശേഷി 13.70 ദശലക്ഷം ഘനമീറ്ററാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.