Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകര വിരുദ്ധപ്പോരാട്ടത്തിന് പാക്കിസ്ഥാന് അമേരിക്ക നല്‍കിയത് 1400 കോടി ഡോളര്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:43 am IST
in World

ന്യൂയോര്‍ക്ക്: ഭീകരതയുടെ ഈറ്റില്ലമായ പാക്കിസ്ഥാന് അമേരിക്ക നല്‍കിയത് 1400 കോടി ഡോളര്‍. അതും ഭീകരവിരുദ്ധപ്പോരാട്ടത്തിന്. 2002 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയായി ഭീകരരര്‍ക്കും ഭീകരസംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കുന്നതിന് 14 ബില്യണ്‍ (1,400 കോടി) ഡോളറാണ് പാക്കിസ്ഥാന് നല്‍കിയതെന്ന് പെന്റഗണ്‍ വക്താവ് ആദം സ്റ്റമ്പ് വെളിപ്പെടുത്തി.

എന്നാല്‍ ഹഖാനി ശൃംഖലയടക്കമുള്ള ഭീകരസംഘടനകള്‍ക്ക് എതിരെ നടപടി എടുക്കാത്തതിനാല്‍ പാക്കിസ്ഥാന് ഈ വര്‍ഷം 3000 ലക്ഷം ഡോളര്‍ നല്‍കേണ്ടെന്ന് പെന്റഗണ്‍ തീരുമാനിച്ചതായും സ്റ്റമ്പ് പറഞ്ഞു.

ഭീകരരുടേയും ഭീകരസംഘടനകളുടേയും ലോകത്തെ ഏറ്റവും വലിയ വിളനിലമാണ് പാക്കിസ്ഥാന്‍. അമേരിക്ക മുതല്‍ സൗദി അറേബ്യവരെ ബംഗ്‌ളാദേശ് മുതല്‍ ഇന്തോനേഷ്യവരെയുള്ള രാജ്യങ്ങളില്‍ നടന്ന പല സ്‌ഫോടനങ്ങളിലും ആക്രമണങ്ങളിലും പാക്കിസ്ഥാനികള്‍ക്കുള്ള പങ്ക് പലകുറി വെളിപ്പെട്ടിട്ടുണ്ട്.

ഭാരതത്തില്‍ നടന്ന, എല്ലാ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലും പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്നും തെളിഞ്ഞിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയും പാക് പട്ടാളവുമാണ് ഇവര്‍ക്ക് സകല സഹായവും നല്‍കുന്നതും. അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ്‌വര്‍ക്ക്, ലഷ്‌ക്കര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ജമായത്ത് ഉദ്ധവ തുടങ്ങി നിരവധി ഭീകര സംഘടനകള്‍ പാക് സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നതുതന്നെ.

പാക് പിന്തുണയുള്ള ഭീകരരാണ് അഫ്ഗാനില്‍ ഭീകരത വളര്‍ത്തുന്നതെന്ന് അഫ്ഗാന്‍ നേതാക്കള്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. അത്തരമൊരു രാജ്യത്തിനാണ് അമേരിക്ക, ഭീകരവിരുദ്ധപ്പേരാട്ടത്തിനുള്ള സഹായമായി വര്‍ഷം തോറും ഭീമമായ തുക നല്‍കുന്നത്.

ഭീകരപ്രവര്‍ത്തനത്തിന് എതിരെ പൊരുതുന്നതിന് വരുന്ന െചലവ് അമേരിക്ക സഖ്യകക്ഷികള്‍ക്ക് നല്‍കിവരുന്നുണ്ട്. സഖ്യപിന്തുണ ധനസഹായമെന്നാണ് പേര്. ഈ രീതിയില്‍ 2002നു ശേഷം ഭീകരവിരുദ്ധപ്പോരാട്ടത്തിന് പാക്കിസ്ഥാന് അമേരിക്ക 1400 കോടി ഡോളറാണ് നല്‍കിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

Kerala

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.