Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുറത്താക്കിയ ഇറ്റലി ക്രിക്കറ്റ് ടീം ക്യാപ്ടന്‍ പാക് ഭീകരന്‍!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:46 pm IST
inWorld

റോം: ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് യുവാവിനെ ഇറ്റലി പുറത്താക്കി, അന്വേഷണം മുറുകിയപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്തു വന്നു, ഇയാള്‍ ഇറ്റാലിയന്‍ യൂത്ത് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാണ്. സംഭവം ഇറ്റലിയെ ഞെട്ടിച്ചിരിക്കുകയാണ്.

വടക്കന്‍ ഇറ്റലിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട അഫ്താബ് ഫറൂഖിനെയാണ് ഇറ്റലി കഴിഞ്ഞ ദിവസം പുറത്താക്കിയത്. ഇയാള്‍ ഐഎസ് അനുഭാവിയാണെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി.

യൂറോപ്പുകാരെ ഭയപ്പെടുത്താന്‍, മിലാനിലെ തെരക്കേറിയ വീഞ്ഞുകടയോ വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോയിലെ വിമാനത്താവളമോ ബോംബും കലാഷ്‌നിക്കോവ് തോക്കും ഉപയോഗിച്ച് ആക്രമിക്കുന്ന കാര്യം ഫോണില്‍ സംസാരിക്കവേയാണ് ഇയാള്‍ അറസ്റ്റിലായത്.

26 കാരനായ അഫ്താബ് സിറിയക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതായും ആഭ്യന്തര മന്ത്രി ആന്‍ജലീനോ അല്‍ഫാനോ പറഞ്ഞു. 13വര്‍ഷമായി മിലാനിലെ വാപ്രിയോ ദ ആഡയില്‍ താമസിക്കുന്ന ഇയാള്‍ മുന്‍പ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായിരുന്നു. ഇറ്റാലിയന്‍ ജഴ്‌സി അണിഞ്ഞ് ബാറ്റേന്തി നില്‍ക്കുന്ന ചിത്രം സ്‌പോര്‍ട്ട്‌സ്‌വീക്കില്‍ വന്നിട്ടുമുണ്ട്. അത് ഇന്നലെ പിത്രങ്ങള്‍ പുനപ്രസിദ്ധീകരിച്ചു.

അന്ന് ഈച്ചയെപ്പോലും നോവിക്കാത്ത പയ്യന്‍

റോം: ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മിലാന്‍ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ഫാബിയോ മര്‍ബാനിയുടെ പ്രതികരണം.

അന്ന് ഈച്ചയെ പോലും നോവിക്കത്തെ പയ്യനായിരുന്നു ഫറൂഖ്. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ വിലപ്പനക്കാരായ ഡെക്കാത്തലണില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. ഒഴിവു സമയത്ത് വികലാംഗരെ സഹായിക്കാന്‍ അവരുടെ ബസ് ഡ്രൈവറായും ജോലി ചെയ്തു. വിശ്വസിക്കാന്‍ കൊള്ളാവുന്നയാളായതിനാലാണ് അവനെ ക്രിക്കറ്റ് ക്യാപ്ടനാക്കിയതും. മര്‍ബാനി പറഞ്ഞു.കഴിഞ്ഞ അല്‍പ്പകാലം കൊണ്ട് അവന്‍ മാറി. ഭാര്യയെ മര്‍ദ്ദിക്കാനാരംഭിച്ചു, അവര്‍ ബുര്‍ഖ ധരിക്കണമെന്ന് നിര്‍ബന്ധിച്ചുതുടങ്ങി. ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിയായ ഭാര്യയെക്കൊണ്ട് ഐഎസിന് കൂറ് പ്രഖ്യാപിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു.

ഐഎസിനോട് കൂറ് പ്രഖ്യാപിച്ചുള്ള വീഡിയോ ഇയാള്‍ ഇന്റര്‍നെറ്റില്‍ ഇട്ടിരുന്നു.ഇയാള്‍ ഐഎസിനു വേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണവും നടത്തിയിരുന്നു. ആയുധം എവിടെക്കിട്ടുമെന്ന് എനിക്കറിയാം, ഞാന്‍ ആക്രമണം നടത്താം, ഓരോരുത്തരെയും കൊല്ലാം എന്ന് ഇയാള്‍ ഫോണില്‍ പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഇയാളുടെ വീട്ടില്‍ നിന്ന് ഐഎസിന്റെ പ്രചരണോപാധികളും പോലീസ് കണ്ടെടുത്തു.

സിറിയിയില്‍ പോകാനും ജിഹാദില്‍ ഏര്‍പ്പെടാനും യൂറോപ്പില്‍ ആക്രമണം അഴിച്ചുവിടാനും ഇയാള്‍ക്ക് താല്പ്പര്യമുണ്ടായിരുന്നതായി സൃഹൃത്തുക്കളും പറയുന്നു. മനംമാറി തീവ്രവാദിയായിട്ട് ഒരു വര്‍ഷമ ആയുള്ളുവെന്നും ഇവര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.