Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലാതല രാമായണമത്സരങ്ങളും ആദരസദസ്സും പൊങ്ങിനി ക്ഷേത്രത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:09 pm IST
inWayanad

പൊങ്ങിനി : രാമായണമാസാചരണത്തിന്റെ ഭാഗമായി വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെയും, പൊങ്ങിനി ക്ഷേത്രസമിതിയുടെയും കേരളക്ഷേത്രസംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ ജില്ലാതല രാമായണ മത്സരങ്ങള്‍ നാളെയും മറ്റന്നാളുമായി നടക്കും.

വിഘ്‌നേശ്വര സംസ്‌കൃത കോളേജിലും പൊങ്ങിനി ക്ഷേത്രം ഹാളിലുമായി പരിപാടി. അഞ്ച് വയസ്സു മുതല്‍ 85 വയസ്സുവരെ പ്രായമുള്ള അഞ്ഞൂറിലധികം ആളുകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.

രാമായണപാരായണം, പ്രശ്‌നോത്തരി, ജലച്ചായം, ഉപന്യാസം, കഥപറയല്‍, പദപ്രശ്‌നം എന്നീ രാമായണവുമായി ബന്ധപ്പെട്ട ആറ് മത്സരങ്ങള്‍ അഞ്ച് വിഭാഗങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. രാമായണപാരായണവും, പ്രശ്‌നോത്തരിയും 7ാം തീയ്യതിയും ബാക്കി എല്ലാ മത്സരങ്ങളും ആറിനും 9.30 മുതല്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന്കൂടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍ 9446035985, 9947729740. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാകള്‍ക്കും രണ്ടുദിവസവും ഭക്ഷണം ഒരുക്കുന്നുണ്ട്.

ഏഴിന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപനസമ്മേളനവും ആദരസദസ്സും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ.അനന്തകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ള നിത്യം രാമായണപാരായണം നടത്തുന്നവരെയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആദരിക്കും. രാമായണമത്സരങ്ങളില്‍ സമ്മാനാര്‍ഹരായവരെ അനുമോദിക്കും. നീലേശ്വരം ഭാസ്‌കരന്‍ രാമായണ സന്ദേശം നല്‍കും, ദേവസ്വം മെമ്പര്‍ സരള ഉണ്ണിത്താന്‍, എം.ടി.കുമാരന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് രാമായണകഥയെ അസ്പദമാക്കിയുള്ള ശക്തിഭദ്രന്റെ ആശ്ചര്യചൂടാമണി സംസ്‌കൃത നാടകവും അരങ്ങേറും.

പത്രസമ്മേളനത്തില്‍ എം. ഗംഗാധരന്‍ (സെക്രട്ടറി പൊങ്ങിനി ക്ഷേത്രം), എം.ടി. കുമാരന്‍ (പ്രസിഡന്റ്, ക്ഷേത്ര സംരക്ഷണ സമിതി), എം.ബി. ഹരികുമാര്‍ (സെക്രട്ടറി, വിശ്വസംസ്‌കൃത പ്രതിഷ്ഠാനം) തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.