Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നിര്‍മ്മാണം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട് ; കുണ്ടൂപ്പറമ്പ് – കാരപ്പറമ്പ് റോഡിലൂടെ ബസ് സര്‍വ്വീസ് ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 01:34 pm IST
inKozhikode

കോഴിക്കോട്: റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കുണ്ടൂപ്പറമ്പ് – കാരപ്പറമ്പ് റോഡിലൂടെ ബസ് സര്‍വ്വീസ് ആയില്ല. 2006 ല്‍ പണി പൂര്‍ത്തിയായ റോഡിലൂടെ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇടക്കാലത്ത് കെഎസ്ആര്‍ടിസി ഡിപ്പോ പാവങ്ങാട്ടേക്ക് മാറ്റിയപ്പോള്‍ ഡിപ്പോയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന നാല് ബസ്സുകള്‍ ഓരോ ട്രിപ്പ് വീതം ഈ റോഡിലൂടെ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്കകം അതും നിലച്ചു. റോഡിന് ഇരുവശവും താമസിക്കുന്ന ആളുകള്‍ക്ക് നഗരത്തിലേക്ക് ബസ് കിട്ടണമെങ്കില്‍ കുണ്ടൂപ്പറമ്പിലേക്കോ കാരപ്പറമ്പിലേക്കോ നടന്നു പോകേണ്ട അവസ്ഥയാണ്. കുണ്ടൂപ്പറമ്പ്- കാരപ്പറമ്പ് റോഡിലൂടെ കക്കോടിഭാഗത്തേക്കും മൊകവൂര്‍ വഴി അത്തോളി ഭാഗത്തേക്കും പുതിയങ്ങാടി വഴി എലത്തൂര്‍ ഭാഗത്തേക്കും സര്‍വ്വീസ് നടത്തുവാന്‍ കഴിയും. എന്നാല്‍ ഈരീതിയിലുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കുണ്ടൂപ്പറമ്പ്-കാരപ്പറമ്പ് റോഡിലൂടെ ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യായ നടപടി സ്വീകരിക്കണമെന്ന് സംസ്‌കാര കലാ-കായിക , സാംസ്‌കാരിക കേന്ദ്രം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ റൂട്ട് അനുവദിക്കാന്‍ സാധ്യമല്ലെങ്കില്‍ വേങ്ങേരി കക്കോടി വഴി ഓടുന്ന ഒന്നോ രണ്ടോ ബസ്സുകള്‍ കാരപ്പറമ്പ് കുണ്ടൂപ്പറമ്പ് വഴിസര്‍വ്വീസ് നടത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.സി. സുദേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശ്രീ ജ ആനന്ദ് (പ്രസിഡന്റ്), ദീപക് എസ്. കുമാര്‍, എ.സുമീഷ്, ലവ്‌ലി സി.കെ, പ്രിയത പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), എം.സി.സുദേഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി), ടി.ധനുഷ്, വി.പി. പ്രജിത,സുവര്‍ണ്ണ രത്‌നകുമാര്‍, നിഷ ഷിനോദ് (ജോയിന്റ് സെക്രട്ടറിമാര്‍), ആര്യ എം. കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.