Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനത്ത മഴ 29 പേരെ കാണാതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 12:03 am IST
in India

താനെ: കനത്ത മഴയിലും കുത്തൊഴുക്കിലും മുംബൈ റായ്ഗഡിലെ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് രണ്ടു മരണം. കുറഞ്ഞത് 29 പേരെയെങ്കിലും കാണാതായി. രണ്ടു ബസുകളടക്കം 12 വാഹനങ്ങള്‍ ഒഴുകിപ്പോയി. മരണസംഖ്യ ഉയര്‍ന്നേക്കാം. തെക്കന്‍ മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ മഹദില്‍, മുംബൈ-ഗോവ ദേശീയപാതയിലുള്ള അറുപഴഞ്ചന്‍ പാലമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തകര്‍ന്നത്. ആളുകള്‍ ഒഴുക്കില്‍പെട്ട് 35 കിലോമീറ്റര്‍ അകലെയുള്ള കടലില്‍ പതിച്ചിരിക്കാമെന്ന് നിഗമനം.

ബസുകളടക്കം 12 വാഹനങ്ങളെങ്കിലും ഒലിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവയില്‍ എത്രപേരുണ്ടെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നു. നാവികസേനയുടെ തെരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദേശീയ ദുരന്തനിവാരണസേനയുടെ നാലു സംഘവും 12 ബോട്ടുകളും, സംസ്ഥാന പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം. വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അറിയിച്ചു.

സാവിത്രി നദിക്കു കുറുകെ രണ്ടു സമാന്തര പാലങ്ങളാണ് ഉണ്ടായിരുന്നത്. മുംബൈയില്‍നിന്നു ഗോവയിലേക്കു പോകാനുള്ള പഴയ പാലവും ഗോവയില്‍നിന്ന് മുംബൈയിലേക്കു വരാനുള്ള പുതിയ പാലവും. ബ്രിട്ടീഷ് ഭരണകാലത്ത് പൂര്‍ത്തിയാക്കിയ പഴയ പാലമാണ് തകര്‍ന്നത്.

അപകടത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ലൈനുകളും ആരംഭിച്ചു. അതേസമയം, പാലം തകര്‍ന്നതറിയാതെ ഇതുവഴി വന്ന മറ്റു വാഹനങ്ങള്‍ വല്ലതും നദിയില്‍ വീണിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

എട്ടു കിലോമീറ്റര്‍ അകലെ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്. കാണാതായവരില്‍ 12 പേരെ തിരിച്ചറിഞ്ഞു. ഹെലിക്കോപ്ടര്‍ ഉപയോഗിച്ചും അഞ്ചു ബോട്ടുകളിലും രണ്ട് കയാക്കുകളിലുമായി അന്‍പതോളം മുങ്ങല്‍വിദഗ്ധരും തെരച്ചില്‍ നടത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Thiruvananthapuram

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.