Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാറിന് സ്ഥാന ചലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 09:58 pm IST
in Wayanad

കല്‍പ്പറ്റ : വയനാട് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാറിന് സ്ഥാന ചലനം. ബി എസ് തിരുമേനിയാണ് ജില്ലയുടെ പുതിയ കളക്ടര്‍. കേശവേന്ദ്രകുമാര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 12 കലക്ടര്‍മാര്‍ക്കും സ്ഥാനചലനമുണ്ട്. ബുധനാഴ്‌ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേശവേന്ദ്രകുമാറിന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍, ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ നല്‍കി. നേരത്തെ ഹയര്‍സെക്കറി ഡയറക്ടറായിരുന്നു. ബീഹാറുകാരനായ കേശവേന്ദ്രകുമാര്‍ പാലാ സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 22ാം വയസ്സില്‍ ഐ. എ. എസ്. ലെത്തിയ കേശവേന്ദ്രകുമാര്‍ ബീഹാറിലെ നേപ്പാള്‍ അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന സീതാമര്‍ഹി ജില്ലക്കാരനാണ്. ഡോ. രാമേശ്വര്‍ ഝായുടെയും മൈഥിലി ദേവിയുടെയും മൂന്നുമക്കളില്‍ ഇളയവനായ കേശവേന്ദ്രകുമാര്‍ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 23ാം വയസ്സില്‍ എറണാകുളം അസിസ്റ്റന്റ് കലക്ടറായാണ് കേരളത്തിലെ ആദ്യനിയമനം. 2014 ഫെബ്രുവരി 17നാണ് കേശവേന്ദ്രകുമാര്‍ വയനാട് കലക്ടറായി ചുമതലയേറ്റത്.

വയനാട്ടില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ ബഹുനില കെട്ടിട നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഓര്‍മമരം പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ യുവ കലക്ടറാണ് കേശവേന്ദ്രകുമാര്‍. ആദിവാസികള്‍ക്ക് നല്‍കാനായുള്ള ഭൂമി ഏറ്റെടുക്കലിലും മറ്റ് നടപടികളിലും ആഴിമതി ആരോപണത്തിന്റെ കറ പുരളാത്ത കലക്ടറാണ് വി. കേശവേന്ദ്രകുമാര്‍.

പിന്നാക്ക ജില്ലയായ വയനാട്ടില്‍ ആദിവാസി ഭൂമി വിതരണമടക്കമുള്ള സങ്കീര്‍ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വി. കേശവേന്ദ്രകുമാറിനെ വയനാട് കലക്ടറായി നിയമിച്ചത്. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജോലി ചെയ്യുവാന്‍ അദേഹത്തിന് സാധിച്ചത് സാധാരണക്കാര്‍ക്കിടയിലും അദേഹത്തെ അഭിമതനാക്കി. കഴിഞ്ഞ മൂന്നു ദിവസമായി വയനാട്ടില്‍ സിറ്റിംഗിന് എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട് കലക്ടര്‍ കേശവേന്ദ്രകുമാറിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വയനാട്ടിലെ ആദിവാസി വിഷയങ്ങള്‍ പരിഹരിക്കാന്‍ കേശവേന്ദ്രകുമാര്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ടെന്ന് കമ്മിഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് പരസ്യമായി പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേശവേന്ദ്രകുമാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ ഓര്‍മ മരം പദ്ധതി വയനാടന്‍ ചരിത്രതാളുകളില്‍ ഇടംപിടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.