Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുതിയപാലത്ത് പാലം നിര്‍മ്മാണം: ഭരണാനുമതിക്ക് അംഗീകാരം നല്‍കണമെന്ന് എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:16 am IST
in Kozhikode

കോഴിക്കോട്: പുതിപാലത്ത് കനോലികനാലിന് കുറുകെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച വലിയപാലത്തിന്റെ പ്രവൃത്തിയ്‌ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ കാലതാമസം വരുന്ന സാഹചര്യമാണെന്ന് ഡോ. എം.കെ. മുനീര്‍ എംഎല്‍എ. ഇനിയെങ്കിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഭരണാനുമതിയ്‌ക്ക് അംഗീകാരം നല്‍കിയാല്‍ മാത്രമെ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങുകയുള്ളൂവെന്നും ഡോ. എം.കെ. മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്നിയങ്കര മേല്‍പ്പാലം മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല്പത് കോടി പ്രതീക്ഷിച്ച പുതിയപാലം പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിനായി നേരത്തെ നിശ്ചയിച്ച 20 കോടിയ്‌ക്ക് പകരം പുനരധിവാസം ഉള്‍പ്പെടെ മുപ്പത് കോടി ആവശ്യമായി വന്നിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകാര്യവകുപ്പ് പദ്ധതിച്ചെലവ് അമ്പത് കോടിയായി നിജപ്പെടുത്തി ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. 67 കെട്ടിടങ്ങള്‍ക്ക് താല്‍ക്കാലിക സംവിധാനവും തുടര്‍ന്ന് പാലത്തിനടിയില്‍ കടകളും ലഭ്യമാക്കുന്ന പാക്കേജ് ഉള്‍പ്പെടെ 121 ഭുവുടമകള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത്. ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഫണ്ടിന്‍മേല്‍ പുതുക്കിയ ഭരണാനുമതി ലഭിക്കേണ്ട സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഭരണാനുമതി സംബന്ധിച്ച ഫയല്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നതിന് പകരം പാക്കേജ് നിശ്ചയിച്ച പദ്ധതിയുടെ ജി ഒ വീണ്ടും വകുപ്പിലേക്ക് അയയ്‌ക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. യു ഡി എഫ് സര്‍ക്കാര്‍ മാറി എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വകുപ്പ് മന്ത്രി പദ്ധതി ഫയലില്‍മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ഉത്തരവിടുകയായിരുന്നു. താഴെത്തട്ടില്‍ നിന്നുള്ള വിശദീകരണ റിപ്പോര്‍ട്ടിന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാറിലേക്ക് അനുകൂല ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പന്നിയങ്കര മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി അടുത്തയാഴ്ച അവലോകനയോഗം ചേരുമെന്നും എം .കെ. മുനീര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.