Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അഹാഡ്‌സ് കെട്ടിടങ്ങള്‍ ഇനി പ്രകൃതിവിഭവ മാനേജ്‌മെന്റ് പരിശീലന കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:39 am IST
inPalakkad

പാലക്കാട്: അട്ടപ്പാടിയുടെ പരിസ്ഥിതി പുന:സ്ഥാപനത്തിന് രൂപീകരിച്ച അഹാഡ്‌സിനെ (അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്‌മെന്റ് സെ!ാസൈറ്റി) തദ്ദേശ ഭരണവകുപ്പിനു കൈമാറുന്നു. ഇവിടെ പ്രകൃതിവിഭവ മാനേജ്‌മെന്റ്–പരിശീലന കേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ ഉടനുണ്ടാകും. തണ്ണീര്‍ത്തടപദ്ധതി നടത്തിപ്പില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും മറ്റും നിരന്തര പരിശീലനം നല്‍കുകയാണു ലക്ഷ്യം.

സ്ഥാപനത്തിന്റെ സ്ഥാവര ജംഗമവസ്തുക്കള്‍ മുഴുവന്‍ തദ്ദേശവകുപ്പിനു കൈമാറാനാണ് തീരുമാനം. ആദിവാസികളുടെ ജീവിതവികസനവും തദ്ദേശ പരിശീലനവുമായിരിക്കും ‘കില’യുടെ കീഴിലുളള കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. പദ്ധതികള്‍ ഗുണഭോക്താക്കള്‍ക്കു കൃത്യമായി എത്തുന്നുതിനും സംവിധാനം ഉണ്ടാക്കും.

കയ്യേറ്റത്തെത്തുടര്‍ന്ന് മൊട്ടക്കുന്നായിരുന്ന അട്ടപ്പാടിയെ ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് 1995ലാണ് അഹാഡ്‌സ് റജിസ്റ്റര്‍ ചെയ്തത്. 219 കോടിയുടെ ജപ്പാന്‍ സഹായത്തോടെ 96 ല്‍ പദ്ധതിക്കു തുടക്കമായി. മണ്ണടിഞ്ഞുപോയ കരിങ്കരപളളം പുഴ വീണ്ടെടുക്കുന്നതുള്‍പ്പെടെയുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധ പിടിച്ചുപറ്റി.

ഇതിന്റെ ഭാഗമായ ഊരുസമിതികള്‍ ആദിവാസികള്‍ക്കിടയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിരുന്നു. 2010–ല്‍ ജപ്പാന്‍ സഹായം അവസാനിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ നല്‍കിയ 20 കോടിയുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കി. 2012 മാര്‍ച്ച് 31 നാണ് പദ്ധതി നിര്‍ത്തലാക്കി ഉത്തരവായത്.

അഹാഡ്‌സ് നിര്‍ത്തലാക്കുമ്പോള്‍ 250 ലധികം ജീവനക്കാര്‍ ഉണ്ടായിരുന്നു. അതില്‍ 95 ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വനംവകുപ്പില്‍ ജോലി നല്‍കി.

വ്യക്തമായ തീരുമാനമെടുക്കാത്തതിനാല്‍ ബാക്കിയുള്ളവര്‍ വേതനം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. വേതന കുടിശിക ലഭിക്കാന്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

2013ലാണ് അതു സിസിപിആര്‍എ ആക്കി മാറ്റിയത്. എന്നാല്‍ അഹാഡ്‌സ് നിര്‍ത്തലാക്കിയശേഷം ഗ്രാമവികസനവകുപ്പിന്റെ കീഴിലുള്ള അഹാഡ്‌സിന്റെ കെട്ടിടങ്ങളും ക്യാമ്പസും കുറെക്കാലമായി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ സര്‍ക്കാര്‍ അഹാഡ്‌സിനെ സമഗ്രവിഭവ പങ്കാളിത്ത കേന്ദ്രമായി (സിസിപിആര്‍എം) മാറ്റിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.