Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ട്രയല്‍ റണ്‍ വിജയം; മുക്കം നഗരസഭ ട്രാഫിക് പരിഷ്‌ക്കരണം ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 10:02 am IST
inKozhikode

മുക്കം: അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളും സ്ഥിരമായനുഭവപ്പെടുന്ന ഗതാഗത സ്തംഭനവും ഒഴിവാക്കാന്‍ മുക്കം നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണ നടപടി വന്‍വിജയമെന്നും പൊതുജനം സംതൃപ്തരെന്നും വിലയിരുത്തല്‍.ഇന്നു മുതല്‍ നടപ്പില്‍ വരുന്ന ട്രാഫിക് പരിഷ്‌കരണത്തിന്റെ ട്രയല്‍ റണ്‍ പത്തു ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടത്തിയ അവലോകന യോഗത്തിന്റെതാണ് വിലയിരുത്തല്‍.

ഇക്കഴിഞ്ഞ 20 നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്.പൊലീസ്,എസ്.പി.സി. എന്‍.എസ്.എസ്,ജെ.ആര്‍.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവയുടെയെല്ലാം സേവനം പ്രയോജനപ്പെടുത്തി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രാര്‍ത്തികമാക്കാന്‍ തുടങ്ങിയതോടെ മുക്കം ടൗണ്‍ ശാന്തമാകുകയായിരുന്നു.പൊതു ജനം നൂറു ശതമാനം അനുകൂലിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന പദ്ധതിയോട് ചെറിയൊരു വിഭാഗം വ്യാപാരികളാണ് വിയോജിക്കുന്നത്.

ട്രാഫിക് പരിഷ്‌കരണ നടപടി യുടെ ഭാഗമായി നഗര സഭ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പൊലിസിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് കൊടുവള്ളി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എന്‍.ബിശ്വാസ് യോഗത്തെ അറിയിച്ചു.

ട്രാഫിക് പരിഷ്‌കരണ നടപടിയെ കുറിച്ച് ഇതിനകം ലഭിച്ച പരാതികളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച നഗരസഭ മൂന്നു കാര്യങ്ങളില്‍ ഇളവനുവദിക്കും. ലോഡുമായിവരുന്ന വാഹനങ്ങള്‍ രാവിലെഏഴു മണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ അങ്ങാടിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ആക്കി. റേഷന്‍ ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന വാഹനം ഗതാഗത തടസ്സത്തിനിടയാക്കാതെ ഏതു സമയത്തും പ്രവേശിക്കുന്നതിന് അനുമതിയുണ്ടാകും.ബസ് സ്റ്റാന്റ് ബൈപ്പാസില്‍ വണ്‍വെടാഫിക് സിസ്റ്റം നിലനില്‍ക്കുമെങ്കിലും ഇരുചക്രവാഹനങ്ങള്‍ക്ക് ഇളവുണ്ടാകും. അതേ സമയം ടൗണിനകത്ത് എല്ലാ വാ ഹനങ്ങളുടെയും വേഗത 20 കിലോമീറ്ററില്‍ പരിമിതപ്പെടുത്തുകയും ബൈപാസ് ജംഗ്ഷനില്‍ റമ്പിള്‍സ്ട്രിപ് നിര്‍മിക്കുകയും ചെയ്യും. അങ്ങാടിയുടെ എല്ലാ ഭാഗത്തുമുള്ള നടപ്പാതകള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുതകും വിധം ക്രമപ്പെടുത്തും. നടപ്പാതയിലൂടെയുള്ള യാത്രയ്‌ക്കും വാഹനഗതാഗതത്തിനും പ്രയാസമുണ്ടാക്കുന്ന എല്ലാ പാര്‍ക്കിങ്ങും നീക്കും

ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ട്രാഫിക് കമ്മിററി ഭാരവാഹികള്‍, സ്റ്റാന്റിങ് കമമിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, പൊലീസ് ഓഫീസര്‍മാര്‍, റഡ് ക്രോസ് സൊസൈറ്റി മുക്കം നഗരസഭകമമിറ്റി അധ്യക്ഷന്‍ ഗര്‍വാസിസ് വട്ടുകളം, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.