Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കര്‍ക്കിടകവാവ്: ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 09:58 am IST
in Kozhikode

കോഴിക്കോട്: കര്‍ക്കിടക വാവുബലിക്ക് ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇന്ന് വൈകീട്ട് 5 മണി മുതല്‍ രണ്ടിന് രാവിലെ 10 മണിവരെയാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947392909, 9645467480, 7736 666466 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വെള്ളയില്‍ തൊടിയില്‍ ശ്രീഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍, കര്‍ക്കിടക വാവ് ബലിതര്‍പ്പണവും, തിലഹോമവും ഇന്ന് വൈകിട്ട് 6 മണി മുതല്‍ രണ്ടിന് രാവിലെ 10 മണി വരെ ക്ഷേത്രത്തിന്റെ മുമ്പിലുള്ള കടല്‍ തീരത്ത് വെച്ച് നടക്കും.

കോഴിക്കോട് ശ്രേഷ്ഠാചാരസഭയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ബലിതര്‍പ്പണം. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ബലിതര്‍പ്പണത്തിനുള്ള പൂജാസാധനങ്ങള്‍ കൗണ്ടറില്‍ ലഭിക്കും.

കാരന്തൂര്‍ ശ്രീഹരഹരമഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി നാളെ പുലര്‍ച്ചെ 3 മണി മുതല്‍ ആരംഭിക്കും. ബലിതര്‍പ്പണത്തിനായി ക്ഷേത്രക്കടവില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9447121396, 0495 2803396.

ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം വരക്കല്‍ കടപ്പുറത്ത് ഇന്ന് വൈകിട്ട് 5 മണി മുതല്‍ നാളെ രാവിലെ 10 മണി വരെയും ശ്രീനാരായണ സെന്റിനറി ഹാളില്‍ ആഗസ്റ്റ് നാളെ പുലര്‍ച്ചെ 4 മണി മുതല്‍ 10 മണി വരെയും നടത്തും. മേല്‍ശാന്തി കെ.വി. ഷിബുശാന്തിയും മറ്റു ക്ഷേത്രം ശാന്തിമാരും ബലികര്‍മ്മത്തിന് നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 9388043999, 0495 2722681, 9847446699.

ഫറോക്ക് നല്ലൂര്‍ ശിവക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ നാല് മുതല്‍ ബാലകുമാറിന്റെ നേതൃത്വത്തില്‍ വാവുബലി നടക്കും.

കടലുണ്ടി: കടലുണ്ടി വാക്കടവ് കടപ്പുറത്തും ബലിതര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നൂറുകണക്കിന് ഭക്തര്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആചാര്യന്‍ ഡോ. ശ്രീനാഥ് നന്മണ്ടയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ബലിതര്‍പ്പണം നടക്കുക.

ബലിതര്‍പ്പണം നടത്തുന്ന എല്ലാ ഭക്തരും ഒന്നിന് ഒരിക്കലെടുത്ത് രണ്ടിന് പുലര്‍ച്ചെ 4 മണി മുതല്‍ ആരംഭിക്കുന്ന ബലിതര്‍പ്പണത്തിന് പങ്കെടുക്കാന്‍ എത്തിച്ചേരണമെന്ന് കടലുണ്ടി വാവുബലി തര്‍പ്പണ സമിതി ചെയര്‍മാന്‍ നമ്പയില്‍ ദാസനും, ജനറല്‍ കണ്‍വീനര്‍ വിനോദ്കുമാര്‍ പിന്‍പുറത്തും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895166899, 9895117970.

കൊയിലാണ്ടി: കര്‍ക്കിടക വാവുബലിക്ക് കൊയിലാണ്ടിയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. കണയങ്കോട് കുട്ടോത്ത് ശ്രീസത്യനാരായണ ക്ഷേത്രത്തില്‍ രണ്ടിന് പുലര്‍ച്ചെ 2 മണി മുതല്‍ വാവ് ബലി ആരംഭിക്കും. സുഖലാലന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. പൂജാദ്രവ്യങ്ങള്‍ ക്ഷേത്ര കൗണ്ടറില്‍ നിന്നും ലഭിക്കും. സൗജന്യ താമസ സൗകര്യം, വാഹന പാര്‍ക്കിംഗ് സൈകര്യം, ലഘു പ്രഭാത ഭക്ഷണം എന്നിവ ഒരുക്കിയിട്ടുണ്ട്.

കൊയിലാണ്ടി വിരുന്നുകണ്ടി ക്ഷേത്രം, ഉപ്പാലക്കണ്ടി ക്ഷേത്രം, പൊയില്‍ ക്കാവ് ദേവീ ക്ഷേത്രം എന്ന ക്ഷേത്രങ്ങളുടെ കീഴില്‍ കടപ്പുറത്ത് വാവ്ബലിക്ക് വേണ്ട ഒരുക്കങ്ങളായിട്ടുണ്ട്.

ചക്കിട്ടപാറ: അഗസ്ത്യമല ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിന് സമീപത്തു കൂടി ഒഴുകുന്ന അഗസ്ത്യ തീര്‍ത്ഥത്തിലാണ് ബലിതര്‍പ്പണം നടക്കുന്നത്. ഇതോടനുബന്ധിച്ച് പിതൃക്കള്‍ക്ക് പ്രത്യേക ഹോമവും പൂജയും നടക്കും. തിലഹോമം, സായൂജ്യ ഹോമം, സുകൃത ഹോമം, എന്നിവയും നടക്കും. മേല്‍ശാന്തി പത്മനാഭന്‍ പി.കടിയങ്ങാട്, എന്‍.ടി ലെവിന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു ക്ഷേത്രത്തില്‍എത്തുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.