Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഗോപാലകൃഷ്ണ ദേവധാറിന്റെ സംഭാവന നിസ്തുലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 09:57 am IST
inKozhikode

വടകര: മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഗോപാലകൃഷ്ണ ദേവധാര്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് ഭാരതീയ വിചാരകേന്ദ്രം വടകരയില്‍ സംഘടിപ്പിച്ച സെമിനാര്‍. കേരളത്തിന്റെ നവോത്ഥാന ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഗോപാലകൃഷ്ണദേവധാറിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മലയാള വിഭാഗത്തിലെ അസി. പ്രൊഫസര്‍ റമീള ദേവി അവതരിപ്പിച്ച പ്രബന്ധത്തിലാണ് 1921 ല്‍ മലബാറിലെത്തിയ സര്‍ വന്റ്‌സ് ഓഫ് ഇന്ത്യ അംഗം ഗോപാലകൃഷ്ണ ദേവധാറിന്റെ സംഭാവനകള്‍ വിലയിരുത്തുന്നത്.

”1921 സപ്തംബറിലാണ് ഗോപാലകൃഷ്ണ ദേവധാര്‍ മലബാറിലെത്തുന്നത്. മാപ്പിള ലഹളയെതുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ ദുരിതാശ്വാസ പ്രവര്‍ ത്തനത്തിലേര്‍പ്പെട്ട അദ്ദേഹം മലബാര്‍ സെന്‍ട്രല്‍ റിലീഫ് കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തിച്ചത്.

സാമൂതിരി രാജാവായിരുന്നു അദ്ധ്യക്ഷന്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സമാഹരിച്ച പണത്തില്‍ ബാക്കിയായ തുക ഉപയോഗിച്ചുകൊണ്ടാണ് വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നിന്ന മേഖലയില്‍ എട്ട് വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്. ദേവധാര്‍ മലബാര്‍ റീകണ്‍സ്ട്ര ക്ഷന്‍ ട്രസ്റ്റ് എന്ന പേരിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. ഇതൊടൊപ്പം നിശാപാഠശാലകളും സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടു. ജാതി, മത ഭേദമെന്യേ സാര്‍വത്രിക വിദ്യാഭ്യാസമാണ് ഇവിടെ ഉണ്ടായത്. മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറെ പങ്ക് വഹിച്ചവതാണ് ഗോപാലകൃഷ്ണദേവധാറിന്റെ പ്രവര്‍ത്തനങ്ങള്‍.”

കോഴിക്കോട് മേഖലയിലെ നവോത്ഥാന പ്രവര്‍ ത്തനങ്ങളെക്കുറിച്ചും അതിന്റെ തുടര്‍ച്ചയെക്കുറിച്ചും പതിനൊന്ന് പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. അലി അക്ബറാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തില്‍ അനന്തകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു മുഖ്യപ്രഭാഷണം നടത്തി. വി.പി സുനില്‍കുമാര്‍ സ്വാഗതവും സി.സി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.