Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാംഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 10:35 pm IST
in Vicharam

200 ഓണം പച്ചക്കറി ചന്തകളുമായി സംസ്ഥാന സര്‍ക്കാര്‍. കുടുംബശ്രീയുടെ സഹകരണത്തോടെ കൃഷി വകുപ്പാണ് ചന്തകള്‍ സംഘടിപ്പിക്കുക. കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ജില്ലാ പച്ചക്കറി കര്‍ഷക സംഘം ഉദ്ഘാടനം ചെയ്യവേ മന്ത്രി വി.എസ്.സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്.

55669 ഗ്രാമങ്ങളില്‍ കൂടി മൊബൈല്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പ്രധാന ഗ്രാമങ്ങളെല്ലാം മൊബൈല്‍ പരിധിക്കുളളിലാകും. 5.97ലക്ഷം ഗ്രാമങ്ങളില്‍ 5.41 ലക്ഷം മൊബൈല്‍ സേവനങ്ങളുണ്ട്. ഒഡിഷയില്‍ 10398 ഗ്രാമങ്ങളില്‍ ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കാനുളള സംവിധാനമില്ല.

14 വിനോദസഞ്ചാര പുരസ്‌കാരങ്ങളുമായി കേരളം. ദേശീയ വിനോദസഞ്ചാര പുരസ്‌കാരങ്ങളിലാണ് സംസ്ഥാനത്തിന് ഈ നേട്ടം. വിനോദസഞ്ചാര വകുപ്പിനും സംരംഭകര്‍ക്കുമുള്‍പ്പെടെയാണ് പുരസ്‌കാരങ്ങള്‍. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിനോദസഞ്ചാര പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.വേണുവും വിനോദസഞ്ചാര ഡയറക്ടര്‍ യു.വി.ജോസും ലോക്‌സഭാസ്പീക്കര്‍ സുമിത്രാ മഹാജന്‍, കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി മഹേഷ് ശര്‍മ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി

200 കോടി രൂപയുടെ സഹായം നാളികേര മേഖലയ്‌ക്ക് നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്. ചകിരിച്ചോറ് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ 50ശതമാനം സബ്‌സിഡി നല്‍കും.തെങ്ങുകയറ്റ പരിശീലനത്തിന് പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. നാളികേരം സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 62 കോടിയിലേറെ രൂപ നല്‍കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

70000 കോടി രൂപ പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ വര്‍ദ്ധന വഴി സര്‍ക്കാരിന് വരുമാനമുണ്ടായി.

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ ഒന്‍പത് തവണയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ തീരുവയിലൂടെ 17217 കോടിയും ഹൈസ്പീഡ് ഡീസല്‍ തീരുവയിലൂടെ 52592 കോടിയും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.