Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുന്നപ്രയില്‍ നിരവധി കുടുംബങ്ങള്‍വെള്ളക്കെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 08:50 pm IST
inAlappuzha

ആലപ്പുഴ: അധികാരികളുടെ അനാസ്ഥ, പത്തോളം കുടുബങ്ങള്‍ വെള്ളകെട്ടില്‍. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പത്ത്. പതിനൊന്ന് വാര്‍ഡുകളുമായി ബന്ധിപ്പിക്കുന്ന കാട്ടുങ്കല്‍ റോഡിന് സമീപത്ത് താമസിക്കുന്നവരാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് അധികാരികളുടെയും വില്ലേജ് ഓഫിസ് അധികാരികളുടെയും അനാസ്ഥയെ തുടര്‍ന്ന് വെള്ളകെട്ടില്‍ കഴിയുന്നത്.

കാലവര്‍ഷം തുടങ്ങുന്നതു മുതല്‍ അവസാനിയ്‌ക്കുന്നത് വരെ വെള്ളകെട്ടില്‍ കഴിയാനാണ് ഇവരുടെ വിധി. വര്‍ഷങ്ങളായി കാട്ടുങ്കല്‍ റോഡില്‍ കാന പണിയണമെന്ന ആവശ്യമുയര്‍ന്നിട്ട്, എന്നാല്‍ 20 വര്‍ഷമായി കാന നിര്‍മ്മാണം കടലാസ് രേഖയായി മാറുകയായിരുന്നു. വെള്ളക്കെട്ട് ഇല്ലാതാക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് കാന പണിയാതെ, കഴിഞ്ഞവര്‍ഷം അറ്റകുറ്റപണി നടത്താന്‍ 110 മീറ്റര്‍ റോഡിന് ഒരു ലക്ഷം രൂപ അനുവദിച്ചു.

എന്നാല്‍ മൂന്ന് ലോഡ് പൂഴി നിരത്തുക മാത്രമാണുണ്ടായതെന്നാണ് പരാതി ഉയരുന്നത്. 2015 മാര്‍ച്ചില്‍ പുനരുദ്ധരിച്ച റോഡ് വീണ്ടും വെള്ളകെട്ടിലായി. മുട്ടൊപ്പം വെള്ളത്തിലാണ് ജനങ്ങള്‍ ഈ റോഡ് നീന്തികടക്കുന്നത്. ഇതിന് സമീപത്തെ മില്‍മാ പ്ലാന്റില്‍ നിന്നും അനേകം എലികളാണ് രാത്രികാലങ്ങളില്‍ വെള്ളകെട്ടിലെത്തുന്നത്,ഇത് എലിപ്പനി ഭീഷണി ഉയര്‍ത്തുന്നു.

മഴ നിലയ്‌ക്കുമ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളം മോട്ടര്‍ ഉപയോഗിച്ച് പുറംതള്ളാന്‍ വില്ലേജ് അധികാരികളും തയ്യാറാകുന്നില്ല. വെള്ളകെട്ടില്‍ കൂടി കാല്‍നടയാത്ര ചെയ്യുന്ന വ്യദ്ധജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കാലുകളില്‍ ചൊറിച്ചില്‍ അനുഭപ്പെട്ട് കാലുകളുടെ അടിഭാഗങ്ങള്‍ അഴുകി, നീര്‍വീഴ്‌ച്ചയും അനുഭപ്പെടുകയാണ്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുക്കണമെന്ന് ആവാശ്യം ശക്തമാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.