Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഖാദി ബോര്‍ഡ് കെട്ടിടം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 08:31 pm IST
inWayanad

പുല്‍പ്പള്ളി: 25 സെന്റ് സ്ഥലവും, വലിയ കെട്ടിടവും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി നശിക്കുന്നു. പുല്‍പ്പള്ളി-മാനന്തവാടി റോഡ് സൈഡില്‍ ആനപ്പാറ ഷെഡ്ഡില്‍ സ്ഥിതി ചെയ്യുന്ന ഖാദി ബോര്‍ഡിന്റെതായ സ്ഥലവും കെട്ടിടവുമാണ് കഴിഞ്ഞ 33 വര്‍ഷങ്ങളായി ആര്‍ക്കും വേണ്ടാതെ നശിക്കുന്നത്. 1983-ല്‍ പാറപ്പുറത്ത് കുഞ്ഞനന്തന്‍ എന്ന വ്യക്തി നല്‍കിയ 25 സെന്റ് സ്ഥലത്താണ് 1984-ല്‍ മന്ത്രിയായിരുന്ന എം. കമലമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഖാദി ബോര്‍ഡിന്റെ കീഴില്‍ 50 ചര്‍ക്കകളില്‍ നൂല്‍ നൂല്‍ക്കുന്നതിനുള്ള സംവിധാനത്തോടെ ആയിരുന്നു തുടക്കം. എറണാകുളം സ്വദേശി പ്രഭാകരന്‍ എന്ന ഇന്‍സ്‌പെക്ടര്‍ക്കായിരുന്നു ചുമതലയുണ്ടായിരുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാന്‍ പരേതനായ കൈനിക്കുടി മാത്യു വൈദ്യരായിരുന്നു കണ്‍വീനര്‍, ചാക്കോ മാളിയേക്കല്‍ രക്ഷാധികാരിയും, പി.കെ. കൃഷ്ണന്‍ കൂടാതെ പ്രവര്‍ത്തക സമിതിയംഗങ്ങളുമുണ്ടായിരുന്നു. രണ്ടുവര്‍ഷക്കാലം പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ 50-ഓളം യുവതികള്‍ ജോലിക്കെത്തിയിരുന്നു.

പഞ്ഞി ഉപയോഗിച്ച് നൂലുണ്ടാക്കുകയായിരുന്നു ജോലി. 50 മുതല്‍ 60 രൂപ വരെയായിരുന്നു ഇവരുടെ ദിവസ വേതനം. 1984-ല്‍ കുരുമുളക് ഉല്‍പ്പാദനം വര്‍ധിക്കുകയും വില കൂടുകയുമുണ്ടായപ്പോള്‍ പുറം ജോലികാര്‍ക്ക് ദിവസവേതനം 100 രൂപയായി വര്‍ധിച്ചിരുന്നു. ഈ കൂലി വര്‍ധനവ് ലഭിക്കാതെയായതും, മേല്‍നോട്ടക്കാരനായ ഇന്‍സ്‌പെക്ടര്‍ പ്രഭാകരന്റെ താല്‍പ്പര്യകുറവും ക്രമേണ ഈ സ്ഥാപനം അടച്ചുപൂട്ടുന്നതിന് കാരണമാവുകയായിരുന്നു. എന്നാല്‍ അടച്ചുപൂട്ടപ്പെട്ടിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ സ്ഥലമോ കെട്ടിടമോ മറ്റാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ഖാദി ബോര്‍ഡ് തയ്യാറാകുന്നുമില്ല. സ്ഥലപരിമിതി മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കുന്ന പുല്‍പ്പള്ളിയില്‍ ഈ സ്ഥലം പാഴായി കിടക്കുന്നത് ഇവിടത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ജില്ലാ വ്യവസായ കേന്ദ്രമോ, മറ്റു തൊഴില്‍ സംരഭകരോ അല്ലെങ്കില്‍ ഐ.ടി.ഐ, ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവയ്‌ക്ക് ഉപയുക്തമാണ് ഈ സ്ഥലവും കെട്ടിടവും. സ്ഥലപരിമിതിമൂലം പുല്‍പ്പള്ളിയില്‍ അനുവദിക്കപ്പെട്ട ഫയര്‍സ്‌റ്റേഷനായിട്ടും ഈ സ്ഥലം ഏറ്റവും അനുയോജ്യമായിരുന്നു. അടിയന്തിരമായി ഈ സ്ഥലവും കെട്ടിടവും ജില്ലാ ഭരണകുടം ഏറ്റെടുക്കുകയും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും വേണമെന്ന് പ്രദേശവാസിയും, പൊതുപ്രവര്‍ത്തകനുമായ വി.ആര്‍. സതീഷ് ആവശ്യപ്പെട്ടു. നാട്ടില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് മദ്യപിക്കാനും മറ്റുമായി ഈ സ്ഥലത്തെ എന്തിനിങ്ങനെ ഒഴിച്ചിട്ടിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ചുറ്റുമതില്‍ കെട്ടിയെങ്കിലും ആര്‍ക്കും വേണ്ടാത്ത ഈ മുതല്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവമെന്നും നാട്ടുക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.