Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യശേഖരണവും സംസ്‌കരണവും: നിയമത്തിന് കരട് രൂപമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:13 am IST
inKozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മാലിന്യശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമത്തിന് കരട് രൂപമായി. അമ്പത് മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്ലാസ്റ്റിക്, ഖര, ദ്രവ, ഇ-മാലിന്യ പരിപാലന നിയമാവലിയിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയിരിക്കുന്നത്.

2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഹാന്‍ഡിലിംഗ് ചട്ടം നാല്(സി) പ്രകാരം 50 മൈക്രോണില്‍ കുറവുള്ള ക്യാരിബാഗുകള്‍ നിരോധിക്കുന്നുവെന്നതാണ് കരടിലെ പ്രധാന നിര്‍ദ്ദേശം. വ്യാപാര സ്ഥാപനങ്ങള്‍, കച്ചവടക്കാര്‍ എന്നിവര്‍ സൗജന്യമായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്‍കാന്‍ പാടില്ല. 50 മൈക്രോണില്‍ കൂടുതല്‍ കനംമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അവയുടെ ഗുണവും വലിപ്പവും അനുസരിച്ച് നഗരസഭ നിശ്ചയിക്കുന്ന വില ഈടാക്കിയാല്‍ മാത്രമേ വ്യാപാര-കച്ചവടാവശ്യത്തിന് നല്‍കാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ 50 മൈക്രോണില്‍ കൂടുതല്‍ കനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂര്‍ തുക ലൈസന്‍സ് ഫീസിനോടൊപ്പം ഒടുക്കി മുന്‍കൂര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ വാങ്ങിക്കണം.

പുനര്‍ചക്രമണം വഴി നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കരുത്. ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കപ്പുകള്‍, സ്‌ട്രോകള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിക്കും. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരണത്തിനായ് തയ്യാറാക്കണം. സീവേജ് മാലിന്യങ്ങള്‍, ഇ – വേസ്റ്റ്, കെട്ടിട മാലിന്യങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും കരടിലുണ്ട്. നിയമം ലംഘിച്ചാല്‍ ഒടുക്കേണ്ട പിഴയെക്കുറിച്ചും നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മാലിന്യശേഖരണത്തിന് നഗരസഭ നിയോഗിക്കുന്ന അംഗീകൃത ഏജന്‍സിക്ക് ഒരോ സ്ഥാപനങ്ങളും നല്‍കേണ്ട നിരക്കും കരടില്‍ പറയുന്നുണ്ട്. 100 മുതല്‍ 500 വരെ ആളുകള്‍ പങ്കെടുക്കുന്ന െൈലസന്‍സില്ലാത്ത, പൊതുസ്ഥത്തെ ചടങ്ങുകള്‍ക്ക് ജൈവ മാലിന്യ ശേഖരണത്തിന് കുറഞ്ഞത് 1000 രൂപയാണ്. 500 മുതല്‍ 1000 പേര്‍ വരെ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് 2000 രൂപയും 1000 ത്തിന് മുകളില്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് 4000 രൂപയുമാണ് ഈടാക്കുക. 100 മുതല്‍ 500 വരെ പേര്‍ പങ്കെടുക്കുന്ന പരിപാടിയിലെ അജൈവ മാലിന്യം ശേഖരിക്കുന്നതിന് 250 രൂപയും 500 മുതല്‍ 1000 പേര്‍ പങ്കെടുക്കുന്നതിന് 500 രൂപയും 1000 മുകളില്‍ പേര്‍ പങ്കെടുക്കുന്നതിന് 1000 രൂപയുമാണ്. കൂടുതല്‍ മാലിന്യങ്ങള്‍ പുറംതള്ളുന്ന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍, ആശുപത്രികള്‍, കാന്റീനുകള്‍, മത്സ്യ-മാംസ സംസ്‌കരണ സ്ഥാപനങ്ങള്‍, സ്വകാര്യ മാര്‍ക്കറ്റുകള്‍ എന്നിവ സ്വന്തമായി ഖര-ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടാക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി കരട് ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 30 ദിവസം പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇത് വീണ്ടും ചര്‍ച്ച ചെയ്യും. ഇതുകൂടി പരിഗണിച്ചാകും നിയമാവലി തയ്യാറാക്കുക. തുടര്‍ന്ന് അന്തിമ കരട് രൂപരേഖ സംസ്ഥാന സര്‍ക്കാരിന് അയക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിയമമായി മാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.