Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബോധവത്ക്കരണം വേണം; നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:12 am IST
inKozhikode

കോഴിക്കോട്: ബോധവത്ക്കരണത്തോടൊപ്പം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും ചെയ്താല്‍ മാത്രമെ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂവെന്ന് കൗണ്‍സിലര്‍മാര്‍.

കോര്‍പറേഷന്റെ പ്ലാസ്റ്റിക്, ഖര, ദ്രവ, ഇമാലിന്യ പരിപാലന നിയമാവലിയുടെ കരടിനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് രാഷ്‌ട്രീയ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ ഈ അഭിപ്രായം പറഞ്ഞത്.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജാണ് നിയമത്തിന്റെ കരട് രൂപരേഖ അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനാണ്. കരടിനെ സ്വാഗതം ചെയ്ത അദ്ദേഹം നിയമാവലി പ്രകാരം തയ്യാറാക്കുന്ന കോര്‍പ്പറേഷന്‍തല ശുചിത്വാരോഗ്യ സമിതിയില്‍ കൗണ്‍സിലില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ നിയമത്തിന്റെ അഭാവമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും പ്ലാസ്റ്റിക് ഉപഭോഗം കുറയ്‌ക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. 500 രൂപയല്ല, 5000 രൂപയെങ്കിലും പിഴയീടാക്കണമെന്നാ യിരുന്നു മുല്ലവീട്ടില്‍ മൊയ്തീന്റെ അഭിപ്രായം. കടലില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിവേണമെന്ന് അഡ്വ. സി.കെ. സീനത്ത് ആവശ്യപ്പെട്ടു. ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്ന പ്രശ്‌നം കൂടി പരിഹരിക്കാന്‍ നടപടി വേണമെന്ന് പേരോത്ത് പ്രകാശന്‍ ആവശ്യപ്പെട്ടു.

റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ബേപ്പൂര്‍ പോലുള്ള തീരദേശ മേഖലകളില്‍ ഉപേക്ഷിക്കപ്പെട്ട പഴയ ബോട്ടുകളുടെയും യാനങ്ങളുടെയും അവശിഷ്ടങ്ങളും നീക്കം ചെയ്യാനും നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന റസിഡന്‍സ് അസോസിയേഷനുകളെ പുരസ്‌കാരം നല്‍കി അനുമോദിക്കണമെന്ന് എന്‍. സതീഷ്‌കുമാറും കുടുംബശ്രീ യൂണിറ്റുകള്‍ വഴി തുണിസഞ്ചി നിര്‍മ്മിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്ന് ഇ. പ്രശാന്ത്കുമാറും അഭിപ്രായപ്പെട്ടു. റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക് കവറുകള്‍, പി.യു ഫോം ചെരുപ്പുകള്‍ എന്നിവ നിരോധിക്കണമെന്ന് പി. കിഷന്‍ചന്ദ് ആവശ്യപ്പെട്ടു.

സി. അബ്ദുറഹിമാന്‍, മനയ്‌ക്കല്‍ ശശി, വിദ്യാ ബാലകൃഷ്ണന്‍, അഡ്വ. പി.എം. നിയാസ്, കെ.എം. റഫീഖ്, കെ.ടി. ബീരാന്‍കോയ, എം. കുഞ്ഞാമുട്ടി, കെ.കെ. റഫീഖ്, കെ.സി. ശോഭിത, പി. ഉഷാദേവി ടീച്ചര്‍, കെ. നിര്‍മ്മല, എന്‍.പി. പത്മനാഭന്‍, ബീന രാജന്‍, കെ. കൃഷ്ണന്‍, ആയിഷാബി, പി. കിഷന്‍ചന്ദ്, പി.സി. രാജന്‍, ടി.വി. ലളിതപ്രഭ, ടി.സി. ബിജുരാജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.