Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

14500 കോടിയുടെ പ്രീമിയം ലക്ഷ്യമിട്ട് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 10:29 pm IST
inBusiness

പത്തനംതിട്ട: നടപ്പുസാമ്പത്തികവര്‍ഷം 14,500 കോടി രൂപയുടെ പ്രീമിയം  കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആരീഫ് ഹോഡ പറഞ്ഞു. ഇന്‍ഷുറന്‍സ് രംഗത്ത് പതിനേഴ് ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. നടപ്പുവര്‍ഷം അറുപതിനായിരം ഏജന്റുമാരെ നിയോഗിക്കാനാണ് ലക്ഷ്യം.

നിലവില്‍ 54536 ആണ് ഏജന്റുമാരുടെ അംഗബലം. 2015-16 സാമ്പത്തികവര്‍ഷം 12250 കോടി പ്രീമിയം തുകയാണ് കമ്പനി സമാഹരിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് 32 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. വാഹന ഇന്‍ഷുറന്‍സ് രംഗത്ത് 21 ശതമാനം വളര്‍ച്ചാനിരക്കാണ് കമ്പനിക്കുള്ളത്.  ബാങ്കിങ് ഇന്‍ഷുറന്‍സ് സേവന രംഗത്ത് 12 ശതമാനം വളര്‍ച്ചാനിരക്ക് നേടിയ കമ്പനി 46ല്‍പരം പൊതുമേഖലാ ഗ്രാമീണ സഹകരണ മേഖലയിലുള്ള ബാങ്കുകളുമായി ചേര്‍ന്ന് പ്രധാനമന്ത്രി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കുന്നു.

പ്രധാനമന്ത്രി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം 2.28 കോടി ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 12 രൂപാ നിരക്കില്‍  രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കമ്പനി ഏര്‍പ്പെടുത്തി. 2015-16 കാലയളവില്‍ 240 ബാങ്കുകളുമായി ചേര്‍ന്ന് 27.38 കോടി സമാഹരിച്ചു. 2016-17 കാലയളവില്‍ 2.16 അക്കൗണ്ട് ഉടമകളില്‍ നിന്നും 25.91 കോടി പ്രീമിയം സമാഹരിക്കാനും കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് എപ്പോഴും എവിടെവെച്ചും പോളിസി ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.

ആറന്മുള വള്ളസദ്യയ്‌ക്ക് പള്ളിയോടത്തിലെത്തിയവര്‍ക്കുണ്ടായ അത്യാഹിതത്തില്‍ മരിച്ച രണ്ടുപേരുടെ നഷ്ടപരിഹാരത്തുക പത്തുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നും പോളിസി ഉടമകളുടെ ക്ലേശത്തിലും വിപത്തിലും കൂടെനില്‍ക്കാനുള്ള കമ്പനിയുടെ അര്‍പ്പണബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.