Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബാലസാഹിത്യം സമൂഹത്തിന്റെ സ്പന്ദമാപിനി: ഡോ.കെ. ജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 12:13 pm IST
inKozhikode

കോഴിക്കോട്: ബാലസാഹിത്യം ഒരു സമൂഹത്തിന്റെ സ്പന്ദമാപിനിയാണെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ.കെ.ജയകുമാര്‍ അഭിപ്രായപ്പെട്ടു. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭീമബാലസാഹിത്യ പുരസ്‌കാരം പി.കെ. ഗോപിക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടോ മലയാളത്തിലെ ബാലസാഹിത്യം പരമ്പരാഗതമായ കെട്ടുപാടുകളില്‍ പ്പെട്ടുപോയിട്ടുണ്ട്. മലയാള ബാലസാഹിത്യം വളരുകയാണോ മുരടിക്കുകയാണോയെന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. ഒരു സമൂഹത്തിന് പ്രചോദനമാകേണ്ടതാണെന്ന് ബാലസാഹിത്യകൃതികള്‍ ഒരു സമൂഹത്തെ നയിക്കേണ്ടതും നയിക്കപ്പെടേണ്ടതുമായ ചിന്തകളാണ് അത്തരം കൃതികളിലുള്ളത്. ഒരു സമൂഹം എങ്ങനെ രൂപപ്പെടുമെന്നും രൂപപ്പെടണമെന്നും ഇത്തരം കൃതികളില്‍കാണാം. സമൂഹത്തെമുന്നോട്ടു നയിക്കേണ്ടത് ഇത്തരം കൃതികളാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാതരം സര്‍ഗ്ഗശേഷികളെയും വളര്‍ത്താനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് മംഗളകരമായ കാര്യമാണെന്ന് വനജാഭീമഭട്ടര്‍ പുരസ്‌ക്കാരം സമ്മാനിച്ച സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പണം ഉണ്ടാക്കുകയെന്നത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. സര്‍ഗ്ഗാത്മകമായ സിദ്ധിയാണതെന്നും അദ്ദേഹം പറഞ്ഞു. ഭീമാഭട്ടര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു കവി കവിത എഴുതുന്നതുപോലെയോ ഒരു ശില്പിയുടെ ശില്പചാതുരി പോലെയോയാണത്. ഒന്നുമില്ലാത്തതില്‍ നിന്നും മഹാസാമ്രാജ്യം സ്വപ്നംകണ്ട് അത് നേടാന്‍ കഴിയുക എന്നത് അസാമാന്യ കഴിവാണ്. ഇത്തരത്തിലുള്ള വ്യക്തിയായിരുന്നു ഭീമാഭട്ടര്‍. സത്യസന്ധതയും കൃത്യനിഷ്ഠതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഭീമാസ്ഥാപനങ്ങളുടെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചക്ക് തുടക്കമിട്ടത് ഭീമാഭട്ടരുടെ പ്രവര്‍ത്തനങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണസമ്മേളനം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍ സലര്‍ ഡോ.കെ.ജയകുമാര്‍ പി.കെ. ഗോപിക്ക് ഭീമാബാലസാഹിത്യപുരസ്‌കാരം സമ്മാനിച്ചു. വനജ ഭീമാഭട്ടര്‍ സ്മാരക പുരസ്‌കാരം സി.രാധാകൃഷ്ണന്‍, അനുജാത് സിന്ധു വിനയലാലിനും സ്വാതികിരണ്‍ സ്മാരകപുരസ്‌കാരം ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പോള്‍ മണലില്‍, വി.എസ്.ആര്‍ദ്രയ്‌ക്കും സമ്മാനിച്ചു. ബി.ഗിരിരാജന്‍, സുജാത ഗിരിരാജന്‍, അഞ്ജുനായര്‍കുഴി, ഫ്രാന്‍സിസ് ആന്റണി കോടങ്കണ്ടത്ത്, എം.കെ. ഭാസ്‌കരപണിക്കര്‍, എം.എന്‍.ശിവകുമാര്‍,മഞ്ജുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. രവി പാലത്തുങ്കല്‍ സ്വാഗതവും പി. വെങ്കിട്ടരാമയ്യര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.