Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദൗത്യം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 11:19 pm IST
inWorld

അബുദാബി: വ്യോമയാന രംഗത്ത് പുതുചരിത്രം കുറിച്ച് സോളാര്‍ ഇംപള്‍സ് യുഎഇയിലെ അല്‍ ബദീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇന്നലെ പുലര്‍ച്ചെ 4.05ന് അബുദാബിയിലെ വിശാലമായ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തെ ലോകം ആവേശത്തോടെയാണ് വരവേറ്റത്.

ഒരു തുള്ളി ഇന്ധനം പോലും ഉപയോഗിക്കാതെ സൂര്യ പ്രകാശത്തെ മാത്രം ആശ്രയിച്ച് പറന്ന വിമാനം ഒന്നര വര്‍ഷം കൊണ്ട് ലോകം ചുറ്റിയടിച്ച് സോളാര്‍ വിമാനമെന്ന ആശയം പ്രാവര്‍ത്തികമാക്കിക്കാണിച്ചുകൊടുത്തു. അവസാന പാദത്തില്‍ ഇൗജിപ്തിലെ കെയ്‌റോയില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ് 48 മണിക്കൂര്‍ എടുത്ത് അബുദാബിയില്‍ പറന്നെത്തിയത്.

സ്വിസ് പൈലറ്റുമാരായ ആന്ദ്രേ ബോര്‍സ്‌ബെര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും മാറിമാറിയാണ് വിമാനം പറത്തിയത്. ഇടുങ്ങിയ കോക്പിറ്റില്‍ ഒരാള്‍ക്കു മാത്രമേ ഇടമുള്ളൂ. വിശാലമായ ചിറകിലുള്ള സോളാര്‍ പാനലുകളാണ് വിമാനത്തിനുവേണ്ട ഊര്‍ജ്ജം നല്‍കിയത്. 2015 മാര്‍ച്ച് ഒന്‍പതിനാണ് സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ നിന്ന് ആദ്യമായി പറന്നുയര്‍ന്നത്. ഇന്നലെ അവിടെത്തന്നെ തിരിച്ചിറങ്ങി.

അവസാന പാദത്തില്‍ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് വിമാനം പറത്തിയത്. കെയ്‌റോയില്‍ നിന്ന് ചെങ്കടല്‍ കടന്ന് സൗദി അറേബ്യന്‍ മരുഭൂമിയും പിന്നിട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കു മുകളിലൂടെ 2,763 കിലോമീറ്റര്‍ യാത്ര ചെയ്ത് വിമാനം മൊത്തം 42,000 കിലോമീറ്ററാണ് പറന്നത്. ഈ ജൈത്രയാത്രയില്‍ നാലു ഭൂഖണ്ഡങ്ങളും രണ്ടു സമുദ്രങ്ങളും മൂന്ന് കടലുകളും താണ്ടി. ”ഭാവി ശുദ്ധമാണ്. ഭാവിയില്‍ ഈ ശുദ്ധമായ ഊര്‍ജ്ജം ഇനി എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്”- ലാന്‍ഡ് ചെയ്ത ശേഷം 58 കാരനായ പിക്കാര്‍ഡ് ലോകത്തോടായി പറഞ്ഞു.

രണ്ടാമത്തെ പൈലറ്റായ ആന്ദ്രേ ബോര്‍സ്‌ബെര്‍ഗും ചരിത്രം കുറിച്ചു. ജപ്പാനിലെ നഗോയയില്‍ നിന്ന് ഹാവായിയിലേക്ക് 118 മണിക്കൂര്‍ വിമാനം പറത്തി ലോകത്തേറ്റവും കൂടുതല്‍ സമയം ഒറ്റയടിക്ക് വിമാനം പറത്തുന്ന പൈലറ്റെന്ന ചരിത്രമാണ് ഈ 63 കാരന്‍ സ്വന്തമാക്കിയത്.

കേവലം ഒരു കാറിന്റെ ഭാരം മാത്രമുള്ള എന്നാല്‍, ബോയിങ് 747നേക്കാള്‍ കൂടുതല്‍ നീളമുള്ള ചിറകുകളുള്ള സോളാര്‍ ഇംപള്‍സിന് നാല് എന്‍ജിനുകളാണ് ഉള്ളത്.

ചിറകുകളിലെ 17,000 സോളാര്‍ സെല്ലുകളാണ് വിമാനത്തിനു വേണ്ട വൈദ്യുതി നല്‍കിയത്. മണിക്കൂറില്‍ ശരാശരി 80 കിലോമീറ്റര്‍ വേഗത. അതിശൈത്യവും അത്യുഷ്ണവും എല്ലാം സഹിച്ചാണ് ഇരുവരും വിമാനം പറത്തിയത്. വിമാനം പറന്നുയര്‍ന്ന് രണ്ടാം പാദത്തില്‍ തന്നെ ഭാരതത്തില്‍ എത്തിയിരുന്നു. മസ്‌ക്കറ്റില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിയ വിമാനം ഗംഗയെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് അഭിവാദ്യം അര്‍പ്പിച്ച് യുപിയില്‍ ഗംഗയ്‌ക്കു മുകളില്‍ പറന്നു. നാലു ദിവസമാണ് സോളാര്‍ ഇംപള്‍സ് ഭാരതത്തില്‍ ഉണ്ടായിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.