Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഗവ.കരാറുകാര്‍ക്കെതിരെയുള്ള വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 09:57 am IST
in Kozhikode

കോഴിക്കോട്: ഗവ.കരാറുകാര്‍ക്കെതിരെയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധംശക്തമാകുന്നു. ഗവ. കരാറുകാര്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം വായ്‌പയെടുത്തു ചെയ്തു തീര്‍ത്ത പ്രവൃത്തികളുടെ 2850 കോടി രൂപ ഇതുവരെയായിട്ടു കിട്ടിയിട്ടില്ല. ഇതു ഉടനടി കൊടുത്തു തീര്‍ക്കുന്നതിന് പകരം മന്ത്രി കരാറുകാരെ അധിക്ഷേപിക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്. കരാറുകാര്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഗുണനിലവാരത്തോടു കൂടിയാണെന്നും പിഴവുണ്ടെങ്കില്‍തിരുത്തേണ്ട ചുമതല ഉദ്യോഗസ്ഥര്‍ക്കാണെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുമരാമത്ത് വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടനടി നിയമം നടത്തണമെന്നും കരാറുകാര്‍ ആവശ്യപ്പെടുന്നു. പൊതുമരാമത്ത് വകുപ്പ് നോര്‍ത്ത് സര്‍ക്കിളില്‍ റോഡ്‌സ് വിഭാഗം നേഷണല്‍ ഹൈവെ വിഭാഗം, ബില്‍ഡിംഗ്‌സ് വിഭാഗം എന്നിവയില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍ ഇല്ലാതായിട്ട് മാസങ്ങളായെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്ഥിരീകരിച്ചിട്ടില്ലെന്നും കരാറുകാര്‍ കുറ്റപ്പെടുത്തുന്നു.ഗവ. കരാറുകാര്‍ക്കെതിരെ വകുപ്പു മന്ത്രിയുടെ നിരന്തരമുള്ള പ്രസ്താവനയില്‍ ഓര്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കെ. അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. അക്ബര്‍,കെ.വി.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് തുടരും…കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; പിടിക്കുന്ന പൊലീസുകാരുടെ പരിശോധന നിര്‍ത്തി

New Release

പോലീസായി പാർവതി; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ പൂര്‍ത്തിയായി

Kerala

ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തില്‍ അല്ലെന്ന് യു പ്രതിഭ, തന്നെ വില്ലത്തിയാക്കി

Entertainment

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു 158; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

ദേശവിരുദ്ധരുടെ കാലം കഴിഞ്ഞു ; എന്തെങ്കിലും അക്രമം ഉണ്ടായാൽ എന്നെക്കാൾ ക്രൂരനായ പോലീസ് മന്ത്രിയെ പിന്നെ അവർ കാണില്ല ; സുവേന്ദു അധികാരി

നോക്കൂ, നമ്മുടെ ബുള്ളറ്റ് ട്രെയിൻ ഇങ്ങനെയിരിക്കും; ചിത്രം റെയിൽവേ പുറത്തിറക്കി

ഛത്തീസ്ഗഢ് ഇപ്പോൾ നക്‌സൽ വിമുക്തം; സുരക്ഷാ സേനയ്‌ക്ക് നന്ദിപറഞ്ഞ് അമിത് ഷാ

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.