Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യലഹരിയില്‍ വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവറടക്കം 15 പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 08:59 pm IST
in Ernakulam

ആലുവ: ആലുവ പോലീസ് നഗരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവറടക്കം 15 പേരെ അറസ്റ്റില്‍. മൂന്ന് പേര്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരും ഒരാള്‍ ടാങ്കര്‍ ലോറി ഡ്രൈവറുമാണ്. ബാക്കിയുള്ളവര്‍ സ്വകാര്യ ബസിലെ മറ്റ് ജീവനക്കാരാണ്. റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന്റെ നിര്‍ദ്ദേശപ്രകാരം സിഐ വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പള്‍ എസ്‌ഐ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. തേവയ്‌ക്കല്‍ വിദ്യോധയ സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ ലോഹിതാക്ഷന്‍, സ്വകാര്യ ബസ് ഡ്രൈവര്‍മാരായ ഷൈജു, ബിജു, സുനീഷ്, ടാങ്കര്‍ ലോറി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. പിടികൂടിയ സ്‌കൂള്‍ ബസില്‍ ഇരുപതോളം കുട്ടികളുണ്ടായിരുന്നു. ഇവരെ മറ്റൊരു വാഹനത്തില്‍ സ്‌കൂളിലെത്തിച്ചു. പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ ആറു മാസത്തേക്ക് റദ്ദാക്കാന്‍ ആര്‍ടിഒ അധികൃതരോട് ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.

രാത്രി സര്‍വീസ് കഴിഞ്ഞ ശേഷം ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ബസിനകത്തിരുന്ന് തന്നെ മദ്യപിക്കുന്നുണ്ട്. സ്വകാര്യ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളില്‍ ചിലത് ‘ബാര്‍’ ആണെന്ന് ആക്ഷേപമുണ്ട്. അമിതമായി മദ്യപിക്കുന്ന ബസ് ജീവനക്കാര്‍ മദ്യലഹരി ഒഴിയും മുമ്പുതന്നെ വീണ്ടും വാഹനമോടിക്കുന്നതായും പോലീസ് പറയുന്നു. രണ്ട് മാസം മുമ്പ് ഇത്തരത്തില്‍ 18 പേരെ പിടികൂടിയിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണറിയുന്നത്. അതുകൊണ്ടാണ് ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെടുന്നതെന്നും ആക്ഷേപമുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ നടത്താനാണ് പോലീസ് തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എന്താണ് ധ്യാനലിംഗം?

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു
Football

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

പുതിയ വാര്‍ത്തകള്‍

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.