Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പനിച്ചു വിറച്ച് മുക്കം: ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 11:48 am IST
inKozhikode

മുക്കം: നാടും നഗരവും പനിച്ച് വിറക്കുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസില്‍ .മലയോര മേഖലയില്‍ ഡിഫ്തീരിയ, ഡെങ്കിപ്പനി,പകര്‍ച്ച പനി തുടങ്ങിയവ പടര്‍ന്നു പിടിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്ത് ഡോക്ടര്‍ മാര്‍ മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്.ഇന്നലെ മുക്കം സി എച്ച്‌സിയില്‍ 300 ഓളം രോഗികള്‍ പരിശോധനക്കായി കാത്തു നില്‍ക്കുമ്പോള്‍ മുങ്ങിയ ഡോക്ടറെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 6 ഓളം ഡോക്ടര്‍മാരുള്ള മുക്കത്ത് ഇന്നലെ 2 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 300 ല്‍ പരം രോഗികളും ഇവിടെ ചികിത്സക്കായെത്തിയിരുന്നു.

രാവിലെ ഏതാനും രോഗികളെ പരിശോധിച്ച ശേഷം ഒരു ഡോക്ടര്‍ മെല്ലെ ഇറങ്ങിപ്പോയി. ചായ കുടിക്കാനായിരിക്കുമെന്ന് കരുതി രോഗികളും ഒപ്പമുളളവരും ഏറെ നേരം കാത്തിരുന്നങ്കിലും ഡോക്ടര്‍ തിരിച്ചു വന്നില്ല. അപ്പോഴാണ് എല്ലു രോഗവിദഗ്ധന്‍ കൂടിയായ ഡോക്ടര്‍ ആശുപത്രിയുടെ 50 മീറ്റര്‍ അകലെയുളള തന്റെ വീട്ടില്‍ രോഗികളെ പരിശോധിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.ഇതില്‍ ക്ഷുഭിതരായ രോഗികളും കൂട്ടിനു വന്നവരും പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. നിരവധി പേര്‍ വന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും നിലനിന്നു.ഇതോടെ ഭയപ്പെട്ട ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവെച്ച് ആശുപത്രിയില്‍ തന്നെ എത്തുകയായിരുന്നു. സംഭവം വിവാദമായതോടെ മറ്റു മൂന്നു ഡോക്ടര്‍ മാര്‍ കൂടി ആശുപത്രിയിലെത്തുകയും ചെയ്തു. മുക്കം പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മുക്കം സി എച്ച് സി യില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ലാത്തപ്പോഴാണ് ഉളള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. മലയോര മേഖലയിലെ 5 ഓളംപഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണീ സര്‍ക്കാര്‍ ആതുരാലയം.നിലവില്‍ ഉള്ള ആറ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചാല്‍ തന്നെ മണിക്കൂറുകള്‍ കാത്തു നിന്നെങ്കില്‍ മാത്രമേ ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും പറ്റൂ. ഈ അവസ്ഥയില്‍ വന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനായി പോവുക കൂടി ചെയ്യുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാവുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.