Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഐസിഎഐ മെരിറ്റ് ഈവനിങ് സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:37 pm IST
inBusiness

ഐസിഎഐയുടെ സിപിടി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവരെ ആദരിക്കാന്‍ സംഘടിപ്പിച്ച മെരിറ്റ് ഈവനിങ് പി. ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. രഞ്ജിത്ത് ആര്‍ വാര്യര്‍, പി. ആര്‍. ശ്രീനിവാസന്‍, പൗലോസ് പോള്‍, ടി. എന്‍. സുരേഷ്, ലൂക്കോസ് ജോസഫ്, റോയ് വര്‍ഗീസ് എന്നിവര്‍ സമീപം

കൊച്ചി: നികുതി ഓഡിറ്റിങ് ജോലികളില്‍ മുഴുകുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ രാഷ്‌ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളികളാവണമെന്ന് പി.ടി തോമസ് എംഎല്‍എ. യഥാര്‍ത്ഥ മാനുഷിക മൂല്യങ്ങള്‍ പുലര്‍ത്തുന്നവരാവണം അവരെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎഐയുടെ സിപിടി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവരെ ആദരിക്കാന്‍ സംഘടിപ്പിച്ച മെരിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐസിഎഐ എറണാകുളം ശാഖയില്‍ നടന്ന ചടങ്ങില്‍ ബ്രാഞ്ച് ചെയര്‍മാന്‍ ടി.എന്‍ സുരേഷ് അധ്യക്ഷത വഹിച്ചു.

ഐപിസിസി, പിസിസി, ക്രാഷ് കോഴ്‌സുകള്‍ ആഗസ്റ്റു മുതല്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ദിവാന്‍സ് റോഡിലുള്ള ബ്രാഞ്ച് ഓഫീസില്‍ നിന്ന് വിവിധ കോഴ്‌സുകള്‍ക്കുള്ള അപേക്ഷകള്‍ ലഭിക്കും.

അപേക്ഷ ഫോമുകള്‍ വെബ്‌സൈറ്റായ [email protected].

നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2372953, 2369238, 22/25/33.

ഐസിഎഐ എറണാകുളം ശാഖയാണ് പരിശീലന പരിപാടികള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്‌സുകള്‍ക്കും കൊച്ചിയില്‍ അക്രഡിറ്റേഷനുള്ള ഏക സ്ഥാപനമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

സിടിപി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ ധ്രുവ് അഗര്‍വാള്‍, റാഷി ഡി വോറ എന്നിവരെ പി.ടി തോമസ് എംഎല്‍എ ആദരിച്ചു. ശാഖയിലെ ഐപിസിസി കോഴ്‌സുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അക്കാദമിക് അഫയേഴ്‌സ് കോഓര്‍ഡിനേറ്റര്‍ റോയ് വര്‍ഗീസ് നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

പുതിയ വാര്‍ത്തകള്‍

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.