Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാരശ്ശേരി ബാങ്ക്: മറ്റു ശാഖകള്‍ അടച്ചുപൂട്ടണണെന്ന് സഹകരണസംഘം റജിസ്ട്രാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:23 am IST
in Kozhikode

മുക്കം: കാരശേരി ബാങ്കിന്റെ വഴിവിട്ട നടപടികള്‍ക്ക് തിരിച്ചടി. അധികൃതരുടെ അനുമതി കൂടാതെ ആരംഭിച്ച ശാഖകളും ഓഫീസുകളും അടച്ചുപൂട്ടാന്‍ ഉത്തരവ്.റജിസ്ട്രാറുടെയോ ജോയന്റ് റജിസ്ട്രാറുടെയൊ (കോഴിക്കോട്) മുന്‍ അനുമതി ഇല്ലാതെബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലൊ പുറത്തോ ബിസിനസ് കറസ്‌പോണ്ടന്റ് എന്ന നിലയിലോ മറ്റേതെങ്കിലും നിലയിലൊ ശാഖകളൊ ആഫീസുകളോ ആരംഭിക്കാന്‍ പാടില്ലാത്തതാണെന്നും അത്തരം ശാഖകളോ ആഫീസുകളൊ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അടച്ചുപൂട്ടണമെന്നുമാണ് സഹകരണ സംഘം റജിസ്ടാര്‍ 15ന്ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

സംഘങ്ങളുടെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ അതതു സംഘങ്ങള്‍ക്ക് ബിസിനസ് കറസ്‌പോണ്ടന്റ് പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും റജിസ്ട്രാറുടെ സര്‍ക്കുലറിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാമെന്നും റജിസ്ട്രാറുടെ ഓഫീസ് മെയ് 13ന് കാരശേരി ബാങ്കിന് നല്‍കിയ കത്തില്‍ അറിയിച്ചിരുന്നു. ഈ പദ്ധതി ഉദേശിച്ചത് ശാഖകള്‍ പോലെ പ്രവര്‍ത്തിക്കുന്നതിനോ ഓഫീസ് തുറക്കുന്നതിനോ അല്ലെന്നും അതിനാല്‍ ശാഖകള്‍ ആരംഭിക്കരുതെന്നും മെയ് 21ന് മറ്റൊരു കത്തില്‍ അറിയിച്ചിരുന്നു.

എന്നാല്‍ പുവ്വാട്ടുപറമ്പിലും പാലാഴിയിലും അനുമതി കൂടാതെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതും മറ്റു പല സ്ഥലങ്ങളിലും ശാഖകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നതും ഇത്തരം നടപടിചില സ്ഥലങ്ങളില്‍സംഘര്‍ഷത്തിനിടയാക്കുന്നതും ജൂലായ് 13 ന് ജോയന്റ് റജിസ്ട്രാര്‍ കത്തിലൂടെ റജിസ്ട്രാറെ അറിയിച്ചു തുടര്‍ന്ന് പ്രശ്‌നം പരിശോധിച്ച റജിസ്ട്രാര്‍ സഹകരണ നിയമത്തിലെ 66(എ) പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പുതിയ ഉത്തരവിറക്കിയത്.മെയ് 13ന്റെ കത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പിന്‍വലിച്ചെന്നും റജിസ്ടാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് 21 ന് കോഴിക്കോട് ജോയന്റ് റജിസ്ട്രാര്‍ ഇറക്കിയ ഉത്തരവിലും അനുമതിയില്ലാതെ ആരംഭിച്ച ശാഖകള്‍ അടച്ചുപൂട്ടാന്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ടു; ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമം

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.