Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റിയോ ഒളിംപിക്‌സില്‍ ഇന്ത്യ മെഡല്‍ നേടും: തൗഫീഖ് ഹിദായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:18 am IST
in Kozhikode

കോഴിക്കോട്: റിയോ ഒളിംപികിസില്‍ ഇന്ത്യ മെഡല്‍ നേടുമെന്ന് തൗഫീഖ് ഹിദായത്ത്. ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ മിന്നല്‍പിണരായി കളംനിറയുന്ന ഇന്തോനേഷ്യന്‍ താരം തൗഫീഖ് ഹിദായത്ത് യോനക്‌സ് സണ്‍റൈസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട്ടെത്തിയപ്പോഴാണ് ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇന്‍ഡോര്‍‌സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് തൗഫീഖ് ഹിദായത്ത് പുരസ്‌കാരം നല്‍കി. ഒളിംപിക് സ്വര്‍ണമെന്ന ലക്ഷ്യത്തിലെത്താന്‍ സൈന നെഹ്‌വാളിന് ഇത്തവണ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. സൈനയ്‌ക്കൊപ്പം നിരവധി മികച്ച താരങ്ങള്‍ ഇന്ത്യയ്‌ക്കുണ്ടെന്നും അവരെല്ലാം ഒളിംപിക്‌സില്‍ മികവ് പുലര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. ഒരുകാലത്ത് ചൈന കുത്തകയാക്കിയിരുന്ന ബാഡ്മിന്റണ്‍ രംഗത്തേക്ക് ഇന്ന് നിരവധി ടീമുകള്‍ ഉയര്‍ന്നുവരുന്നു. ജപ്പാന്‍, തായ്‌ലാന്റ്, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഏറെ മുന്നേറികഴിഞ്ഞു. റിയോഡിജനീറോയില്‍ അടുത്തമാസം നടക്കുന്ന ഒളിംപിക്‌സ് മത്സരം അത്യന്തം ആവേശകരമാകുമെന്നും തൗഫീഖ് അഭിപ്രായപ്പെട്ടു.

കെ.ബി.എസ്.എ സെക്രട്ടറി എസ്.മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യോനക്‌സ് സണ്‍റൈസേഴ്‌സ് ഡയറക്ടര്‍ വിക്രംധാര്‍, കെ.ബി.എസ്.എ പ്രസിഡന്റ് എ.വത്സലന്‍, ഡോ.കെ കുഞ്ഞാലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ കുഞ്ഞാലി, പി.എം മുസമ്മില്‍, കെ.ജെ മത്തായി, പി.സന്തോഷ് സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

Kerala

സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം പാടിയതില്‍ മുഹമ്മദ് റിയാസിന് ആശങ്ക….ആദ്യ രണ്ട് വരിയില്‍ കൂടുതല്‍ പാടിയതിലാണത്രേ ആശങ്ക

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ 3ാം നിലയില്‍, മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി

News

ഇമാമിനും പുരോഹിതനും ഇനി ബംഗാളിൽ സർക്കാർ ഖജനാവിൽനിന്ന് പ്രതിഫലമില്ല

Ernakulam

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്ന് വിജയും, ഇന്ന് സതീശനും ആദ്യം ചൊല്ലിയത് വന്ദേമാതരം ; ആദരിക്കില്ലെന്ന് പറഞ്ഞ മുസ്ലിം ലീഗുകാരും എഴുന്നേറ്റു ; ഇന്നത്തെ കയ്യടി രാജേന്ദ്ര അർലേക്കർക്ക്

ജയലളിതയുടെ ‘അമ്മ’ കാന്റീനുകൾ വിജയ് പുനരുദ്ധരിക്കുന്നു

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് പ്രദർശനത്തിന്

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച ‘ മാജിക് മൊമെന്റ് ‘എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.

മതാടിസ്ഥാനത്തിലുള്ള ക്ഷേമ പദ്ധതികൾ സുവേന്ദു സർക്കാർ റദ്ദാക്കി, ഒബിസി പട്ടിക പുനപ്പരിശോധിക്കും

ഭോജ്ശാല വീണ്ടും സനാതന കേന്ദ്രമാകുന്നു ; സരസ്വതി വിഗ്രഹം പ്രതിഷ്ഠിച്ചു , കാവിക്കൊടി ഉയർത്തി സാവിത്രി താക്കൂർ ; അഹിന്ദുക്കൾക്ക് പ്രവേശനത്തിന് വിലക്ക്

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

സ്വര്‍ണ്ണക്കള്ളക്കടത്ത് തുടരും…കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; പിടിക്കുന്ന പൊലീസുകാരുടെ പരിശോധന നിര്‍ത്തി

പോലീസായി പാർവതി; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.