Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മ്യൂണിക് ആക്രമണം: വെടിവെയ്‌പ്പ് നടത്തിയത് ഇറാന്‍ പൗരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 10:11 am IST
inWorld

മ്യൂണിക്: ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്റ്റേഡിയത്തിനു സമീപം ഒളിംപ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവെയ്‌പ്പ് നടത്തിയത് ഇറാന്‍കാരനായ യുവാവാണെന്ന് പോലീസ്. എന്നാല്‍ ആക്രമണത്തിനു ശേഷം ഇയാള്‍ വെടിയുതിര്‍ത്തു മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. വ്യാപാര സമുച്ചയത്തിനു ഒരു കിലോമീറ്റര്‍ അകലെയായി കണ്ടെത്തിയ മൃതദേഹം അക്രമിയുടേതെന്നു പോലീസ് സ്ഥിരീകരിച്ചു.

ഇരട്ട പൗരത്വമുള്ള ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അക്രമിയുടെ ഉദ്ദേശം വ്യക്തമല്ലെന്നും ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. അക്രമി സംഘത്തില്‍ മൂന്നു പേരുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുകയാണ്.

അതേസമയം വെടിവെയ്‌പ്പില്‍ ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കും തന്നെ ജീവഹാനിയില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ഒരാഴ്ചക്കിടെ യൂറോപ്പിലുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ജര്‍മന്‍ പ്രാദേശിക സമയം വൈകിട്ട് ആറു മണിയോടെയായിടെയായിരുന്നു ആക്രമണം. തോക്കുമായി വ്യാപാര സമുച്ചയത്തില്‍ കടന്നു കയറിയ അക്രമി കണ്ണില്‍ കണ്ടവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികളെയാണ് അക്രമി ആദ്യം ലക്ഷ്യമിട്ടത്.

വെടിശബ്ദം കേട്ട് പരിഭ്രാന്ത്രരായ ജനങ്ങള്‍ ഷോപ്പിംഗ് മാളില്‍ നിന്ന് സുരക്ഷിത സ്ഥാനം തേടി ഓടി. നിമിഷ നേരം കൊണ്ട് മാള്‍ ചോരക്കളമായി. മാളില്‍ നിന്ന് വെടിയൊച്ച കേട്ടതായുള്ള ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ പോലീസെത്തി.

കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിടുണ്ട്. തലങ്ങും വിലങ്ങും അക്രമി വെടിയുതിര്‍ക്കുന്നതും പരിഭ്രാന്തരായ ജനം ഓടുന്നതും വീഡിയോയില്‍ കാണാം.

അമേരിക്കയില്‍ സന്ദര്‍ശനത്തിനായി പോയ ജര്‍മന്‍ ആഭ്യന്തര മന്ത്രി വെടിവെയ്‌പ്പിനെ തുടര്‍ന്ന് മടങ്ങിയെത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു.

വെടിവെയ്‌പ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുകൊള്ളുന്നതായും മരിച്ചവര്‍ക്കായി പ്രാര്‍ഥിക്കുന്നതായും മോദി ട്വിറ്ററിലൂടെ അറിയിച്ചു.

മ്യൂണിക്കില്‍ ഉണ്ടായ ക്രൂരതയില്‍ നടുക്കം രേഖപ്പെടുത്തുന്നു. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനകളും അക്രമിത്തിന്റെ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അര്‍പ്പിക്കുന്നു-മോദി ട്വിറ്ററില്‍ കുറിച്ചു.

ജര്‍മനിക്കാവശ്യമായ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ജര്‍മനിയിലെ മൂന്നാമത്തെ വലിയ നഗരമായ മ്യൂണിക്കില്‍ സുരക്ഷ ശക്തമാക്കി. സ്‌പെഷല്‍ ഫോഴ്‌സ് പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.