Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിലനിയന്ത്രണ നിയമം നടപ്പായില്ല ഭക്ഷണത്തിന് വില തോന്നുംപോലെ; നിയന്ത്രിക്കാന്‍ ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:02 pm IST
in Business

ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണത്തിന് വില തോന്നുംപോലെ. നിയന്ത്രിക്കാന്‍ ആളില്ല. പൊതുജനം വലയുന്നു. ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ മുന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഒരു പ്രദേശത്തുതന്നെ പല വിലയാണ് ഹോട്ടലുകളില്‍ ഭക്ഷണത്തിന് ഈടാക്കുന്നത്. കൂടാതെ ഒരു ഹോട്ടലില്‍ തന്നെ ആളും തരവും നോക്കി തോന്നുന്ന വില ഈടാക്കുന്നതായും പരാതിയുണ്ട്.

പല ഹോട്ടലുകളിലും വിലനിലവാരം പ്രദര്‍ശിപ്പിച്ചുണ്ടെങ്കിലും മറ്റു പലകാരണങ്ങള്‍ പറഞ്ഞ് അധികവില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള കൊള്ള നടയുന്നതിനാണ് മുന്‍ സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ വന്‍കിട ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

ഹോട്ടലുകളെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ച് നടപ്പാക്കുകയായിരുന്നു ലക്ഷ്യം. കൂടാതെ ജില്ലാ ജഡ്ജിയോ അതേപോലെ യോഗ്യതയുള്ളയാളോ ചെയര്‍മാനായി ജില്ലാ സമിതികള്‍ രൂപീകരിക്കാനും പദ്ധതിയിട്ടിരുന്നു. ന്യായവില ലംഘിക്കുന്ന ഹോട്ടലുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, 5,000 രൂപവരെ പിഴയീടാക്കല്‍ തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങളാണ് അന്നുണ്ടായത്. ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവയെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു.

എന്നാല്‍ ഒന്നും സംഭവിച്ചില്ല.

ഹോട്ടലുകാര്‍ ഇപ്പോഴും അവര്‍ക്കു ഇഷ്ടമുള്ള വില ഈടാക്കുന്നു. എസി പ്രവര്‍ത്തിപ്പിക്കാതെ അതിന്റെ പേരില്‍പോലും അധികവില ഈടാക്കുന്നുണ്ട്. യാതൊരു വിധ സബ്‌സിഡിയും ഹോട്ടല്‍ മേഖലയ്‌ക്ക് നല്‍കാത്ത സര്‍ക്കാരിന് വിലനിയന്ത്രണ നിയമം നടപ്പാക്കാന്‍ അവകാശമില്ലെന്നാണ് ഹോട്ടലുടമകളുടെ വാദം. വിപണിവില നിയന്ത്രിക്കുകയാണ് ആദ്യം വേണ്ടതെന്നും ഇഷ്ടഭക്ഷണം കഴിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്മേളുള്ള കടന്നുകയറ്റമാണിതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

തനതു ഭക്ഷണ സംസ്‌കാരം നശിപ്പിച്ച് പാക്കറ്റ് ഫുഡ് സംസ്‌കാരം വളര്‍ത്തുക മാത്രമാണ് ഈ നിയമംകൊണ്ട് സാദ്ധ്യമാകുകയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളില്‍ ഗ്രേഡ് സമ്പ്രദായം ഏര്‍പ്പെടുത്തുക, വില നിശ്ചയിക്കാനുള്ള മാനദണ്ഡം തുടങ്ങി നിരവധി ആശയക്കുഴപ്പങ്ങളാണ് അന്ന് സര്‍ക്കാരിനുണ്ടായിരുന്നത്. ഹോട്ടലുകളിലെ ശുചിത്വ പരിശോധന പോലും തദ്ദേശ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രണം എങ്ങനെ സാദ്ധ്യമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Entertainment

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

Kerala

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.