Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അ​യോ​ദ്ധ്യാ​ധി​പ​തി​യു​ടെ​ യു​ദ്ധ​വീ​ര്യം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 07:47 pm IST
in Samskriti

ദേവാസുരയുദ്ധം എന്നുണ്ടായാലും ദേവന്മാർ തോൽക്കുമെന്ന് ഉറപ്പുവരുമ്പോൾ അയോദ്ധ്യയിലെ രാജാവിന് ദൂതൻ വഴി സന്ദേശം എത്തും ഇതാണ് പതിവ്. കാരണം അയോദ്ധ്യാധിപതിയുണ്ടെങ്കിൽ പിന്നെ ഒന്നും ഭയക്കാനില്ല. അസുരന്മാരുടെ ശല്യംസഹിക്കാനാവാത്ത വിധത്തിലെത്തിയിരിക്കുകയാണ്, അങ്ങ് വന്ന് ഇതിനൊരു പരിഹാരം കാണണം.

ദുതന്റെ കൈവശം ദേവലോകത്തുനിന്ന് ഒരു സന്ദേശംവരും. എന്നാൽ ആ ദൂതൻ വശം മറ്റൊരുകത്ത് മഹാരാജാവ് കൊടുത്തയക്കും അങ്ങനെയാണ് അന്നത്തെ മഹാരാജാവ്‌ചെയ്തത്. ആ കത്ത് (നീട്ട്) യുദ്ധക്കളത്തിൽചെന്ന് ഉറക്കെ വായിക്കും. അയോദ്ധ്യയിലെ മഹാരാജൻ എഴുതുന്ന നീട്ടാണിത്. എല്ലാവരും യുദ്ധം അവസാനിപ്പിച്ച് പരിഞ്ഞ് പോകണം. അത് കേൾക്കേണ്ടതാമസം ദേവന്മാരും അസുരന്മാരും യുദ്ധം നിർത്തി മടങ്ങി പ്പോകും.

അതിനുശേഷം കുറേക്കാലം ദേവാസുരയുദ്ധം തന്നെഉണ്ടായില്ല. അസുരന്മാർ കുറെ തലമുറകൾക്കുശേഷം വീണ്ടും ദേവന്മാരെ ആക്രമിച്ചു. വേറെ നിവർത്തിയില്ലാതെ വന്നപ്പോൾ അയോദ്ധ്യാധിപതിക്ക് നീട്ടുകൊടുത്ത് ദൂതനെ അയച്ചു. എന്നാൽ അന്നത്തെ രാജാവ് യുദ്ധക്കളത്തിലെത്തി യുദ്ധം നിറുത്താൻ ആജ്ഞാപിച്ചു. തുടർന്ന് എല്ലാവരും അവരവരുടെ വാസസ്ഥാനത്തേയ്‌ക്ക് തിരിച്ചുപോയി. നൂറ്റാണ്ടുകൾക്കുശേഷം വീണ്ടും അസുരന്മാർ ശക്തിയായി വന്ന് ദേവന്മാരോട് ഏറ്റുമുട്ടി. വീണ്ടും അയോദ്ധ്യാധിപതിക്ക് ആളെഅയച്ചു. അന്നത്തെ അയോദ്ധ്യാധിപതിക്ക് അസുരന്മാരുമായി യുദ്ധംതന്നെചെയ്യേണ്ടിവന്നു. അങ്ങനെയാണ് ദേവന്മാർക്ക് വിജയംനേടിക്കൊടുത്തത്. ഇതായിരുന്നു അക്കാലത്തെ രാജകഥകൾ.

ശ്രീരാമപിതാവായ ദശരഥചക്രവർത്തിയും യുദ്ധ നിപുണനായിരുന്നു. ശംബരാസുരനുമായിനടന്നയുദ്ധത്തിന് ദശരഥന്റെ പത്‌നി കൈകേയിയും കൂടെ തേരിൽ ഉണ്ടായിരുന്നു. ഒരുവേളയിൽ ദശരഥൻ എതിരാളിയുടെ പരാക്രമത്തിനിടയിൽ തളർന്നുവീണു. യുദ്ധക്കളത്തിൽനിന്ന് അദ്ദേഹത്തെ മാറ്റികൊണ്ടുപോയി തളർച്ചയെ മാറ്റിയെടുത്തു. കൈകേയിയോടൊപ്പം രാജാവ് രണോത്സുകനായിതരിച്ചത്തി. യുദ്ധത്തിൽ വിജയിച്ചു. എന്നാൽ യുദ്ധത്തിനിടയിൽ രഥത്തിന്റെ അച്ചാണി ഊരിപ്പോയപ്പോൾ കൈകേയിയാണ് തന്റെ വിരൽ കടത്തി ചക്രം തെറിച്ചുപോകാതെ സൂക്ഷിച്ചത്. ഇതറിഞ്ഞ മഹാരാജാവ് രണ്ടു വരംങ്ങൾ കൈകേയിക്കുനൽകി. രാമന് വനവാസത്തിന് വഴിവച്ചത് ഈ വരങ്ങളാലായിരുന്നു.

ദേവലോകത്ത് ഇന്ദ്രനുള്ളസ്ഥാനമായിരുന്നു ദരഥന് ഭൂമിയിലുണ്ടായിരുന്നത്. കോസല രാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യാരാജധാനി സരയൂനദീതിരത്താണ്. രാജ്യത്തിനു കപ്പം നൽകുവാൻ എത്തുന്ന രാജാക്കന്മാർക്ക് വസിക്കുന്നതിനായി നിരവധി കൊട്ടാരങ്ങളും അവിടെ കുറെ യേറെ പണിതിരുന്നു.

ദശരഥൻ എന്നനാമം ലഭിച്ചത് ശംബരാസുനുമായി നടന്ന ഒരുയുദ്ധത്തിൽ അയാൾ പത്ത് മൂർത്തീഭാവവുമായി പ്രത്യക്ഷപ്പെട്ടു. ദശരഥനുനേരെ ആക്രമണംതുടങ്ങി. പത്തുദിക്കിൽ നിന്നും വരുന്ന ആക്രമണത്തെ ശക്തമായി നേരിട്ടു.

പത്തുപേരേയും സമത്തിനുസമം പടപൊരുതി ഒരേസമയം വധിച്ചു. ഏകരഥം ഏകകാലത്ത് പത്തുദിക്കിലേയ്‌ക്ക് സാരഥ്യവൈദഗ്ധ്യത്തോടെ സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട്

ഇദ്ദേഹത്തിന് ബ്രഹ്മാവാണ് ദശരഥൻ എന്നുപേരിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.