Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ലീഗ് തെരഞ്ഞെടുപ്പ് തോല്‍വി: പകരം കമ്മറ്റികള്‍ നിലവില്‍ വന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:14 am IST
inKozhikode

മുക്കം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി, കൊടുവളളിമണ്ഡലങ്ങളിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട മുസ്ലീം ലീഗ് തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികളുടെ പുന:സംഘടന വൈകും. രണ്ട് മണ്ഡലങ്ങളിലും നിലനില്‍ക്കുന്ന വിഭാഗീയത തന്നെയാണ് പുന:സംഘടനക്ക് പ്രധാന തടസ്സം. അത് കൊണ്ട് തന്നെയാണ് പിരിച്ചുവിട്ടു ദിവസങ്ങളായിട്ടും പുതിയ കമ്മറ്റി നിലവില്‍ വരാതിരുന്നതും. തിരുവമ്പാടി മണ്ഡലത്തില്‍ മുക്കം നഗരസഭ ,കൊടിയത്തൂര്‍, കാരശ്ശേരി ,തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ ശക്തമായ ഗ്രൂപ്പിസമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മുന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറുവിഭാഗം പ്രവര്‍ത്തകരും പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അത് തന്നെയാണ് ഈ രണ്ട് പേര്‍ക്കും ഇത്തവണ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതാവാന്‍ കാരണവും. ഇതില്‍ ആരെ നിര്‍ത്തിയാലും മറുവിഭാഗം തോല്‍പ്പിക്കുമെന്നുറപ്പായിരുന്നു.ഇത് ഭയന്ന് തന്നെയാണ് കൊടുവളളി എം എല്‍ എ യായിരുന്ന ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

എന്നാല്‍ തങ്ങളുടെ നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതായതോടെ ഇരുവിഭാഗവും കാല് വാരുകയായിരുന്നു. നിലവില്‍ പി. പൈതല്‍ ഹാജി പ്രസിഡന്റും വി.കെ ഹുസൈന്‍ കുട്ടി ജനറല്‍ സെക്രടറിയും സി.കെ കാസിം ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തിച്ചിരുന്നത്.ഇതില്‍ പൈതല്‍ ഹാജി മരിച്ചതോടെ വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹിമാനായിരുന്നു ചുമതല .പുതിയ കമ്മറ്റിയുടെ തലപ്പത്തേക്ക് പല പേരുകളും പരിഗണിക്കുന്നുണ്ടങ്കിലും എതിര്‍പ്പ് കാരണം പ്രഖ്യാപിക്കാനായിട്ടില്ല. പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു പേര് ഉയര്‍ത്തിക്കാണിക്കാന്‍ ഔദ്യോഗിക വിഭാഗത്തിന് ആളില്ലാത്തതും പ്രതിസന്ധിയാണ്. മുന്‍ എം എല്‍ എ വിഭാഗത്തിനാവട്ടെ സി.കെ കാസിം, കെ വി അബ്ദുറഹിമാന്‍ ഉള്‍പ്പെടെ നിരവധി നേതാക്കളുണ്ട്.

ഇത് തന്നെയാണ് കൊടുവള്ളിമണ്ഡത്തിലേയും സ്ഥിതി. മത്സരിച്ച് പരാജയപെട്ട ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ക്കെതിരെ വലിയൊരു വിഭാഗം ഇപ്പോഴും നിലവിലുണ്ട്. ഇദ്ധേഹത്തിന്റെ കടുംപിടുത്തമാണ് കാരാട്ട് റസാഖ് ലീഗ് വിടാനും ഇടത് പിന്‍തുണയോടെ മത്സരിക്കാനും വിജയിക്കാനും വഴിയൊരുക്കിയതെന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കാരാട്ട് റസാഖിനൊപ്പം പാര്‍ട്ടി വിട്ട നൂറ് കണക്കിന് പ്രവര്‍ത്തകരെ തിരിച്ച് കൊണ്ട് വരികയെന്ന ഭാരിച്ച ഉത്തരവാദിത്വവും പുതിയ കമ്മറ്റിക്കുണ്ടാവും.

2 മണ്ഡലങ്ങളിലേയും പിരിച്ചുവിട്ട നഗരസഭാ ,പഞ്ചായത്ത് കമ്മറ്റികളും പുന:സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതും പാര്‍ട്ടി നേതൃത്വത്തിന് കനത്ത വെല്ലുവിളിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.