Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

​തി​രൂ​ർ​ യാ​സി​ർ​ വ​ധ​ക്കേ​സി​ലെ​ പ്ര​തി​ക​ളെ ​സു​പ്രീം​കോ​ട​തി​ വെ​റു​തെ​വി​ട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 11:04 pm IST
in India

ന്യൂദൽഹി: തിരൂർ യാസിർ വധക്കേസിലെ പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. അഞ്ചു പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധി തള്ളിയ സുപ്രീംകോടതി പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ഗോപാലഗൗഡ, എ. കെ. ഗോയൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി നാരായണൻ, സുനിൽകുമാർ, മനോജ്കുമാർ, ശിവപ്രസാദ്, നന്ദകുമാർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

1998 ആഗസ്ത് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ കോട്ടിൽ വെച്ച് അയ്യപ്പൻ എന്ന യാസിറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണ നടപടികൾക്ക് ശേഷം മഞ്ചേരി സെഷൻസ് കോടതി കേസിലെ 8 പ്രതികളെയും വെറുതെ വിട്ടിരുന്നു. എന്നാൽ 2007 ജനുവരി 20ന് യാസിർ വധക്കേസിൽ പ്രതിചേർക്കപ്പെട്ട ആർഎസ്എസ് തിരുനാവായ ഖണ്ഡ് കാര്യവാഹ് രവീന്ദ്രനെതലക്കാട് വെച്ച് എൻഡിഎഫുകാർ വെട്ടിക്കൊന്നു. അഞ്ചുപ്രതികൾക്ക് പിന്നീട് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരാളെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ മറ്റൊരു പ്രതി വിചാരണയ്‌ക്ക് ഹാജരായില്ല.

പ്രതിചേർക്കപ്പെട്ടവരെ ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ മൂന്നു ദിവസം നീണ്ടു നിന്ന വാദംകേൾക്കലിന് ശേഷമാണ് പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടത്. പ്രതികളെ കുറ്റവിമുക്തരാക്കിയ മഞ്ചേരി സെഷൻസ് കോടതിയുടെ കണ്ടെത്തലുകൾ സുപ്രീംകോടതി ശരിവെച്ചു.

കേസിലെ പ്രധാന സാക്ഷിയായ ബൈജു മതംമാറി അബ്ദുൾ അസീസ് ആയതാണെന്നും ഇയാളെ മതംമാറ്റിയത് യാസിറാണെന്നുമുള്ള വിചാരണ കോടതിയുടെ പരാമർശങ്ങൾ സുപ്രീംകോടതിയും ശരിവെച്ചു. കേസിലെ പ്രതിചേർക്കപ്പെട്ട് ആർഎസ്എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോൾ മാത്രമാണ് സാക്ഷിയായ അബ്ദുൾ അസീസ് കാണുന്നതെന്നും കോടതി പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ യാസിറിന്റെ സഹോദരൻ അയ്യപ്പനെ സാക്ഷിയായി വിസ്തരിക്കാതെ ഒഴിവാക്കിയതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ ബോധപൂർവ്വം കെട്ടിച്ചമച്ച കേസാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു.

പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര, ബീനാ മാധവൻ എന്നിവർ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.