Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ പിന്നാക്കക്കാരെ ആക്രമിച്ചതിനെ ആര്‍എസ്എസ് അപലപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 09:49 pm IST
in India

അഹമ്മദാബാദ്: ജാതിയുടെ അടിസ്ഥാനത്തില്‍ എവിടെ നടക്കുന്ന വേര്‍തിരിവിനേയും അനീതിയേയും അക്രമത്തേയും രാഷ്‌ട്രീയ സ്വയംസേവക സംഘം ശക്തമായി എതിര്‍ക്കുമെന്ന് ഗുജറാത്ത് സംസ്ഥാന ഘടകം പ്രസ്താവിച്ചു.

ഗിര്‍ സോമനാഥ് ജില്ലയിലെ സാമഢിയാല്‍ ഗ്രാമത്തില്‍ ഗോരക്ഷയുടെ പേരില്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ട ബന്ധുക്കളുടെമേലുണ്ടായ ആക്രമണങ്ങള്‍ മുഴുവന്‍ സമൂഹത്തിനും ഏറെ ദുഃഖവും വേദനയും ഉണ്ടാക്കുന്ന ദുസ്സംഭവമാണ്. ആക്രമണങ്ങളെ ആര്‍എസ്എസ് അതിശക്തമായി അപലപിക്കുന്നു.

ഗോസംരക്ഷണത്തിന്റെ പേരില്‍, സ്വന്തം സമൂഹത്തിലെ ബന്ധുജനങ്ങള്‍ക്കെതിരേ ഇത്തരത്തില്‍ മനുഷ്യത്വ രഹിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കടുത്ത അപരാധമാണ്. ഈ ക്രൂരകൃത്യം നടത്തിയവര്‍ക്ക് അതികഠിനമായ ശിക്ഷ നല്‍കേണ്ടതുണ്ടെന്നാണ് ആര്‍എസ്എസ് നിലപാടെന്ന് പ്രസ്താവന വിശദീകരിയ്‌ക്കുന്നു.

സമൂഹത്തിന്റെ അവിഭാജ്യഭാഗമായ പിന്നാക്ക വിഭാഗത്തിനുമേല്‍ ഓരോരോ സമയത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് മുഴുവന്‍ സമൂഹവും ചിന്തിക്കുകയും പ്രതികരിയ്‌ക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ സമൂഹം ഒന്നാണ്, അതിന്റെ എല്ലാ വിഭാഗങ്ങളും തമ്മില്‍ പരസ്പര സ്‌നേഹവും ആത്മഭാവവും ബന്ധുഭാവവും നിലനിര്‍ത്തേണ്ടതുണ്ട്. ഇത് സാധ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കര്‍ത്തവ്യവുമാണ്.

ഈ സാഹചര്യത്തില്‍ ധര്‍മ്മാചാര്യന്മാരും സാമൂഹ്യ വ്യക്തിത്വങ്ങളും മുന്നിട്ടിറങ്ങി സമൂഹത്തില്‍ സമന്വയവും സമാധാനവും സ്ഥാപിക്കാന്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. സമാധാനത്തിലും ശാന്തിയിലും കഴിയുന്ന ഹിന്ദു സമൂഹത്തിന്റെ മേലാണ് ഈ കുഴപ്പങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഐക്യത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുന്നു.

സര്‍ക്കാരും സമൂഹത്തിലെ വിവിധ നേതാക്കളും സമാധാനവും ശാന്തിയും സംരക്ഷിക്കാനാവശ്യമായ പ്രഖ്യാപനം നടത്തേണ്ടതുണ്ട്. ഈ ദുസ്സംഭവത്തില്‍നിന്ന് സമൂഹത്തില്‍ ജാതിയുടെയോ രാഷ്‌ട്രീയത്തിന്റെയോ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ തികച്ചും അനുചിതമാണ്, പ്രസ്താവന പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

Kerala

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.