Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാ​ഗ്യം​നി​റ​ഞ്ഞ​ ഗൃ​ഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 08:26 pm IST
in Samskriti

ഒരു ആള്‍ക്ക് നല്ല ഭാര്യയെകിട്ടാന്‍ വിധിയുണ്ട് എങ്കില്‍ അവളുടെ സാമിപ്യം, പ്രശ്‌നങ്ങളില്‍ മേലുള്ള ഉപദേശം എല്ലാം അയാള്‍ ആസ്വദിക്കും. ഭൂമിയിലെ സന്തോഷകരമായ ജീവിതത്തിന്റെ ഓരോനിമിഷവും അയാള്‍ അവളിലൂടെ ആസ്വദിക്കും. നേരെ മറിച്ചാണെങ്കില്‍ ആ മനുഷ്യന് ഭാര്യ ഒരു പിശാചായിരിക്കും. അല്ലെങ്കില്‍തലവേദനയായി മാറും. ഈ ലോകം തന്നെ അയാള്‍ക്ക് നരകമായിത്തീരും. പണ്ട് പറഞ്ഞുകേട്ട ഒരു പഴഞ്ചൊല്ലുണ്ട്.

“നിങ്ങളുടെ ഭാര്യ പരുക്കന്‍ പെരുമാറ്റവും, നിസഹകരണവുമാണ് കാണിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു സന്യാസിയായി ലൗകിക ജീവിതം വെടിയുന്നതാണ് നല്ലത്.” തമിഴ് നാട്ടിലെ വിഖ്യാതനായ കവി കണ്ണദാസന്‍ പറഞ്ഞത് എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു. “ഒരു നല്ല ഭാര്യയെ കിട്ടുക എന്നത് ദൈവങ്ങളുടെ ഒരു വലിയ സമ്മാനമാണ്.” അതുപോലെ ഞാന്‍ വായനക്കോരാട് പറയുന്നു, “ഒരു നല്ല (ഭാഗ്യമുള്ള) വീട് ലഭിക്കുന്നതും ദൈവങ്ങളുടെ ഒരു വലിയ സമ്മാനമാണ്.”

വീടും ഭാര്യയേപ്പോലെ സര്‍വ്വ ശക്തയാണ്. ഒരാളിനെ വിജയി ആക്കാനും പാപ്പരാക്കാനും വീടിന് കഴിയും. വീട്ടുടമ തന്നെയോ, വാടകക്കാരന്‍ എന്നോ നോക്കാതെ വീട് വാസ്തുശാസ്ത്രം അനുശാസിക്കുന്ന ഫലങ്ങള്‍ നല്‍കുന്നു. അത് അനുകൂലമോ പ്രതികൂലമോ ആകാം. അനുകൂലമാക്കാന്‍ ഗൃഹവാസികള്‍ തന്നെ മനസ്സ് വയ്‌ക്കേണ്ടി വരും എന്നു മാത്രം.

എല്ലാ മനുഷ്യന്റെയും ജീവിത വിജയ, പരാജയങ്ങള്‍ നിശ്ചയിക്കുന്ന അടിസ്ഥാന കാരണങ്ങള്‍ വീട്ടില്‍ നിന്ന് ഉത്ഭവിക്കുന്നവയാണ്.

ജാതകവിധി പ്രകാരം ഒരാളിന് സൗഭാഗ്യകാലമാണെങ്കില്‍കൂടി അയാള്‍ താമസിക്കുന്നത് വാസ്തുശാസ്ത്രത്തിന് വിരുദ്ധമായി നിര്‍മ്മിക്കപ്പെട്ട വീട്ടിലാണെങ്കില്‍ അയാള്‍ക്ക് ജീവിതത്തിലെ വിലപ്പെട്ടതു പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. നല്ല ഭാഗ്യമുണ്ടായിട്ടും കഷ്ടപ്പെടേണ്ടി വന്നതില്‍ വിലപിച്ച് കാലം കഴിക്കേണ്ടി വരും. അതു പോലെ ദോഷ സമയമാണെങ്കില്‍ കൂടി ഒരാള്‍ താമസിക്കുന്നത് വാസ്തുലക്ഷണങ്ങള്‍ ഒത്തിണങ്ങിയ വീട്ടിലാണെങ്കില്‍ ദോഷകാലം വലിയ പ്രയാസമില്ലാതെ അയാള്‍ കടന്നുപോകും. അതിനാലാണ് ജീവിതവിജയം കൈവരിക്കുന്നതിനു വേണ്ടി നമ്മുടെ ആചാര്യന്‍മാര്‍ വാസ്തുശാസ്ത്രം നമുക്ക് പരിചയപ്പെടുത്തിയത്.

ആയതിനാല്‍സ്‌നേഹം നിറഞ്ഞ എന്റെ വായനക്കാരോട് എനിക്കു പറയുവാനുള്ളത് ഇതു മാത്രമാണ്. നിങ്ങളുടെ വീടുകള്‍ നൂറുശതമാനവും വാസ്തുശാസ്ത്ര നിയമങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മിച്ച് നിങ്ങളുടെ ദോഷസമയങ്ങളെ പ്രതിരോധിക്കണം. മാത്രമല്ല വീടിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും വേണം. പഞ്ചഭൂതങ്ങളും, അഷ്ടദിക്കുകളും, സൂര്യനും ചന്ദ്രനും മറ്റു ഗ്രഹാദികളും നല്‍കുന്ന നന്മകള്‍ സ്വീകരിച്ച് ജീവിതവിജയം കൈവരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

World

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

Kerala

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

Kerala

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

പുതിയ വാര്‍ത്തകള്‍

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.