Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിൽ ദുരഭിമാന കൊലപാതകങ്ങൾ നിർത്തലാക്കാൻ നിയമം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 10:20 am IST
inWorld

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ദുരഭിമാനക്കൊലപാതകങ്ങൾക്ക് കടിഞ്ഞാണിടാൻ ഭരണകൂടം ആലോചിക്കുന്നു. വിവാദ പാക്കിസ്ഥാൻ മോഡലും ടിവി അവതാരകയുമായ ഖാന്തീന്‍ ബലൂചിനെ കൊലപ്പെടുത്തിയത് ഏറെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നിയമനിർമ്മാണം നടത്താൻ ഒരുങ്ങുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ മരിയം നവാസ് ഷെരീഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാനിൽ ദുരഭിമാനക്കൊലപാതകം തടയുന്നതിനായിട്ടുള്ള ബില്ല് ഉടൻ തന്നെ പാർലമെന്ററി കമ്മിറ്റിക്കു മുൻപാകെ സമർപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അവർ അറിയിച്ചു. രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിയമ നടപടികൾ ആവിഷ്കരിക്കണമെന്ന ആവശ്യം ഉയർന്ന് വന്നിരുന്നു.

പാക്കിസ്ഥാനിൽ ഓരോ വർഷവും 500 ലധികം സ്ത്രീകൾ ദുരഭിമാനക്കൊലപാതകങ്ങൾക്ക് ഇരയാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുടുംബത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ഒളിച്ചോട്ടം, മറ്റ് സമുദായത്തിൽപ്പെട്ടവരുമായിട്ടുള്ള വിവാഹം, വസ്ത്രധാരണ രീതി തുടങ്ങിയ കാരണങ്ങളാണ് കൊലപാതകങ്ങളിലേക്ക് നയിക്കപ്പെടുന്നതെന്ന് മരിയം ഷെരീഫ് അറിയിച്ചു.

ഇത് രാജ്യത്തിലെ സ്ത്രീകളുടെ സ്വാതന്ത്രത്തെ ചൂഷണം ചെയ്യുന്നതാണ്. പാർലമെന്റിലെ മത പാർട്ടി നേതാക്കളുമായി ഇത് നിർത്തലാക്കാനുള്ള നിയമ നടപടികളെക്കുറിച്ച് ചർച്ചകൾ നടത്തുമെന്ന് അവർ പറഞ്ഞു. ഇത് സംബന്ധിച്ച നയങ്ങളുടെ മാർഗ രേഖ തയ്യാറാക്കിയിട്ടുണ്ട്, ജൂലൈ 21ന് പാർലമെന്റി കമ്മിറ്റിക്കു മുൻപാകെ സമർപ്പിക്കും. ഈ ബില്ല് അംഗീകരിക്കുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

പാക്കിസ്ഥാനിലെ കിം കർദിശൻ എന്നാണ് ഖാന്തീന്‍ ബലൂചിൻ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയ വഴി തന്റെ അർദ്ധ നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും മോഡലിംഗ് രംഗത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയത നടിയായിരുന്നു ഇവർ. ഇവരുടെ ഇത്തരത്തിലുള്ള രീതികളിൽ മനം മടുത്താണ് ഖാന്തീൻ ബലൂചിനെ സഹോദരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.