Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തി​രം​ഗ​ യാ​ത്ര​യ്‌ക്ക് കാ​ൽ​നൂ​റ്റാ​ണ്ട്;​ വീ​ണ്ടും​ ബി​ജെ​പി​യു​ടെ​ യാ​ത്ര​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 11:12 pm IST
in India

ന്യൂദൽഹി: ചരിത്ര പ്രസിദ്ധമായ തിരംഗയാത്രയ്‌ക്ക് കാൽനൂറ്റാണ്ടു പിന്നിടുമ്പോൾ ബിജെപി വീണ്ടും തിരംഗയാത്ര നടത്തുന്നു. ആഗസ്ത് 15 മുതൽ 22 വരെ ഒരാഴ്ചയാണ് ആഘോഷങ്ങൾ.

ഭാരതത്തിന്റെ മൂവർണ്ണക്കൊടി കശ്മീർ മണ്ണിൽ ഉയരാൻ അനുവദിക്കില്ലെന്ന് വിഘടനവാദികളും പാക് ഭീകരരും പ്രഖ്യാപിച്ച കാലം.

1991ൽ കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലെ ലാൽചൗക്കിലേക്ക് പാർട്ടി ദേശീയ അധ്യക്ഷൻ മുരളീ മനോഹർ ജോഷി നയിച്ച ഏകതാ യാത്രയായിരുന്നു അന്ന് ദേശീയ പ്രസ്ഥാനം നൽകിയ മറുപടി. ഈ യാത്രയുടെ മുഖ്യസംഘാടകനായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകരമായി കശ്മീരിൽ പ്രവേശിച്ച പ്രവർത്തകർ ലാൽചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്തിയത് ചരിത്രത്തിന്റെ ഭാഗം.

കാൽനൂറ്റാണ്ടിന് ശേഷം ഒരിക്കൽക്കൂടി തിരംഗ യാത്രയുമായി ബിജെപി രംഗത്തെത്തുമ്പോൾ കശ്മീർ വീണ്ടും സംഘർഷഭരിതമാണ്. രാജ്യമെങ്ങും ഒറ്റമനസ്സാണെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ വീണ്ടും തിരംഗയാത്രയ്‌ക്ക് ആഹ്വാനം നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നതും ശ്രദ്ധേയം. ഭാരതത്തിന്റെ 70-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും തിരംഗയാത്ര നടത്താൻ പാർലമെന്റ് സമ്മേളനത്തിനിടെ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രിയാണ് നിർദ്ദേശിച്ചത്.

നിലവിലെ മികച്ച അന്തരീക്ഷം കാത്തുസൂക്ഷിക്കണം. എന്നാൽ ജാഗ്രത പുലർത്തുകയും വേണം, പാർട്ടി നേതാക്കളോടും എംപിമാരോടും അദ്ദേഹം പറഞ്ഞു.

എംപിമാരും എംഎൽഎമാരും അടക്കമുള്ള എല്ലാ ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലങ്ങളിൽ ത്രിവർണ്ണ പതാകയുമായി എത്തണമെന്നും മോദി നിർദ്ദേശിച്ചു. ആഗസ്ത് 15 മുതൽ 22 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി എംപിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്.

എട്ടടിയോളം നീളമുള്ള ദേശീയ പതാകയുമായി ഇരുചക്രവാഹനങ്ങളിൽ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും തിരംഗ യാത്ര എത്തണം. ജനപ്രതിനിധികളില്ലാത്ത സ്ഥലങ്ങളിൽ പാർട്ടി ജില്ലാ ഘടകം വേണം പരിപാടി സംഘടിപ്പിക്കേണ്ടത്.

രാജ്യമെങ്ങും നടക്കുന്ന യാത്രയുടെ നടത്തിപ്പിനായി കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് അമിത് ഷായുമായുള്ള ചർച്ചയ്‌ക്ക് ശേഷം പിരിപാടിയുടെ അന്തിമ രൂപം തയ്യാറാക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

Kerala

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.