Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അനധികൃതക്വാറി; മലയോര സംരക്ഷണ സമിതിയ്‌ക്കു പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:31 pm IST
inThrissur

തൃശൂര്‍: വനഭൂമിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് കണ്ടെത്തി അടച്ചുപൂട്ടിയ നടത്തറ പഞ്ചായത്തിലെ അനധികൃത ക്വാറികള്‍ തുറക്കാനുള്ള ഗൂഢനീക്കങ്ങള്‍ അടുത്തയിടെ ശക്തിപ്പെട്ടിരിക്കുകയാണ്.

പാറമടകളും ക്രഷറുകളും പ്രവര്‍ത്തിക്കരുതെന്ന ആറാം വാര്‍ഡ് ഗ്രാമസഭായോഗതീരുമാനവും ഹൈക്കോടതിവിധിയും അട്ടിമറിക്കാനുള്ള നീക്കമാണ് സജീമായിരിക്കുന്നത്. നിരീക്ഷണസമിതി രൂപീകരിച്ച് ക്വാറികള്‍ തുറക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് കളക്ടറും പഞ്ചായത്ത് ഭരണസമിതിയും കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ശക്തമായ സമരത്തെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഈ നീക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാല്‍ ആദിവാസികളടക്കമുള്ള തദ്ദേശവാസികളുടെ ജീവിതത്തിനു വെല്ലുവിളിയായിരിക്കുന്ന ഈ നീക്കത്തിനെതിരെ മലയോര സംരക്ഷണ സമിതി സജീവമായി സമരരംഗത്തുതന്നെയാണ്. സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനുമുന്നില്‍ നടത്തുന്ന അനശ്ചിതകാല രാപ്പകല്‍ സമരം തുടരുകയാണ്.

മുഖ്യമായും ചുമട്ടുതൊഴിലാളികള്‍ ജോലി ചെയ്തിരുന്ന നിയമവിരുദ്ധക്വാറികളില്‍ നിന്ന് യൂണിയന്‍ നേതൃത്വങ്ങള്‍ക്കടക്കം പലര്‍ക്കും ഭീമമായ തോതില്‍ അനധികൃത വരുമാനമുണ്ടെന്നതാണ് വാസ്തവം. ഈ വിഭാഗങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളനുസരിച്ചും തുറക്കാന്‍ പാടില്ലാത്ത ക്വാറികള്‍ തുറക്കാന്‍ ശ്രമിക്കുന്നത്. അതിനെതിരെ മലയോര സംരക്ഷണ സമിതി നടത്തുന്ന പോരാട്ടത്തിനു പിന്തുണ നല്‍കേണ്ടത് മുഴുവന്‍ ജനാധിപത്യവാദികളുടേയും പരിസ്ഥിതിപ്രവര്‍ത്തകരുടേയും മനുഷ്യസ്‌നേഹികളുടേയും കടമയാണ്.

പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി നടക്കുന്ന ഈ പോരാട്ടത്തോട് ഐക്യപ്പെടുന്നതിനും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിക്കാനും വേണ്ടി ഇന്ന് 5 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ആലോചനായോഗം ചേരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.